സീരിയല്‍ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ച ഏഴു വയസ്സുകാരി തീ പൊള്ളലേറ്റ് മരിച്ചു
November 29, 2017 4:37 pm

സീരിയല്‍ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ച ഏഴു വയസ്സുകാരി തീ പൊള്ളലേറ്റ് മരിച്ചു. കര്‍ണ്ണാടകയിലെ ദാവണഗിരെ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.,,,

Top