മോഷ്ടിച്ച കാറിലെത്തി കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ ശ്രമം.കാസര്‍ഗോഡ് സ്വദേശി സിനാന്‍ അലി യൂസുഫ് ആണ് പ്രതി .സംഭവം കോഴിക്കോട് !നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു.
കോഴിക്കോട്: മോഷ്ടിച്ച കാറുമായി എത്തി പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ ശ്രമം.പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു . കോഴിക്കോടാണ്,,,






