ഉമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞ് മദ്രസ വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ കയറ്റി: തട്ടിക്കൊണ്ടുപോയി യുവതി ആഭരണം കവര്‍ന്ന് കുട്ടിയെ കോളേജ് പരിസരത്ത് ഉപേക്ഷിച്ചു
April 27, 2018 11:29 am
തിരൂരങ്ങാടി: മദ്രസയിലേക്ക് പോയ ഏഴു വയസ്സുകാരിയെ യുവതി തട്ടിക്കൊണ്ടുപോയി. കോഴിക്കോടാണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ ആഭരണം കവര്‍ന്നതിനുശേഷം,,,





