രാജ്യത്ത് വീണ്ടും പീഡനക്കൊല; കൊല്ലപ്പെട്ടത്ത് 4 മാസം പ്രായമായ കുഞ്ഞ്
April 21, 2018 10:10 am
മധ്യപ്രദേശിലെ ഇൻഡോറിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി. നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. നാടോടികളായ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്.,,,
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനം തുടര്‍ക്കഥയാകുന്നു; ഒഡീഷയില്‍ ഓട്ടോഡ്രൈവര്‍ പീഡിപ്പിച്ചത് 16കാരിയെ; പ്രതിഷേധവുമായി നാട്ടുകാര്‍
April 20, 2018 10:39 am
മയൂര്‍ഭാജ്: കത്വ, ഉന്നാവോ പീഡന സംഭവങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ കെട്ടടങ്ങിയിട്ടില്ല. അതിന് മുമ്പ് തന്നെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നാണ് പുറത്തുവരുന്ന,,,
ആസിഫയ്ക്ക് പിന്നാലെ പന്ത്രണ്ട് വയസുകാരി ക്രൂര പീഡനത്തിനിരയായി; കുടുംബം വീഡിയോ കണ്ട് ഞെട്ടി
April 18, 2018 3:29 pm
ആസിഫയെ പിച്ചിച്ചീന്തിയ ശരീരം കണ്ണില്‍ നിന്ന് മാഞ്ഞില്ല. ഒരിക്കലും ഇത് അവസാനിക്കില്ലെന്ന് തെളിയിക്കുന്ന സമാനമായ സംഭവം വീണ്ടും പന്ത്രണ്ടുകാരിയെ അയല്‍വാസി,,,
രഹസ്യഭാഗങ്ങളിൽ വേദനയുണ്ടെന്ന് മകൾ അമ്മയോട് പറഞ്ഞപ്പോൾ പുറത്തുവന്നത് പീഡന വിവരം; അംഗൻവാടി ജീവനക്കാരി വിവരം അറിഞ്ഞപ്പോൾ കുട്ടിയുടെ അമ്മക്ക് 2000 രൂപ വാഗ്ദാനം ചെയ്തു തണുപ്പിക്കാൻ ശ്രമം…
April 18, 2018 10:32 am
പെരുമ്പാവൂർ: ആറ് വയസ്സുകാരിയായ മകളെ ഉപദ്രവിച്ചെന്ന് പരാതിപ്പെട്ടപ്പോൾ ‘പ്രതി’യായ തമിഴ്‌നാട്ടുകാരനെ കൈകാര്യം ചെയ്ത് വിരട്ടി ഓടിച്ചു. അംഗൻവാടി ജീവനക്കാരി വിവരം,,,
രാജ്യത്തെ നടുക്കി വീണ്ടും ബലാത്സംഗം: യു.പിയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു
April 17, 2018 12:07 pm
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഈട്ടയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.,,,
കത്വ ബലാത്സംഗത്തിന്റെ ലക്ഷ്യം വര്‍ഗീയവും വംശീയവുമായ ശുദ്ധീകരണം; കത്വയില്‍ നിന്ന് മുസ്ലീം ബക്കര്‍വാള്‍ സമുദായത്തെ ഒഴിവാക്കാന്‍ ശ്രമം: അപൂര്‍വാനന്ദ്
April 16, 2018 3:15 pm
ഉന്നാവോ,കത്വ ബലാത്സംഗക്കേസുകളുടെ ഭീകരതയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന വസ്തുതകളെക്കുറിച്ച് ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ അപൂര്‍വാനന്ദിന്റെ വിശകലനം ശ്രദ്ധയാകർഷിക്കുന്നു. ഇതാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.,,,
കത്വ പീഡനം; നാട്ടുകാര്‍ തടഞ്ഞു, മകളെ തന്‍റെ മണ്ണില്‍ ഖബറടക്കാനാകാതെ പിതാവ്
April 16, 2018 9:48 am
ശ്രീനഗര്‍: കത്വയിലെ രസാന ഗ്രാമത്തില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഗോതമ്പ് വിളഞ്ഞു നില്‍ക്കുന്ന കാനാഹ് ഗ്രാമം. ഗോതമ്പ് പാടത്തിന്‍റെ ഒരികിലായി ഒരു കുഞ്ഞ് ഖബറിടമുണ്ട്. എട്ട്,,,
രാജ്യം വീണ്ടും തലകുനിക്കുന്നു; 11 വയസുകാരിയെ എട്ടുദിവസത്തെ ക്രൂരപീഡനത്തിനുശേഷം കൊലപ്പെടുത്തി; കുഞ്ഞുശരീരത്തില്‍ 86 മുറിവുകള്‍
April 14, 2018 9:19 pm
കത്വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിന്റെ പേരില്‍ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുമ്പോള്‍ പതിനൊന്നു വയസ്സുകാരിയുടെ കൊലപാതകവും ഞെട്ടലാകുന്നു. എട്ട്,,,
മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിക്കുള്ളിലാക്കി
April 5, 2018 10:32 am
കുട്ടികള്‍ക്ക് പോലും ധൈര്യമായി മുറ്റത്തിറങ്ങി കളിക്കാന്‍ പോലും സാധിക്കുന്നില്ല. ഏപ്പോള്‍ വേണമെങ്കിലും പീഡനത്തിനിരയാകാം. മൂന്ന് വയസുകാരിയാണ് ഉത്തര്‍പ്രദേശിലെ പീഡനത്തിനിരയായത്. മൂന്ന്,,,
തന്നെ പിച്ചിച്ചീന്തിയവരോട് അവള്‍ ചോദിച്ചു, ‘നിങ്ങളുടെ സഹോദരിയെ ഇങ്ങനെ ആരെങ്കിലും ചെയ്യാന്‍ നിങ്ങള്‍ സമ്മതിക്കുമോ?’; പട്ടാപ്പകല്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു; ഞെട്ടിപ്പിക്കുന്ന ക്രൂരത ഇങ്ങനെ
March 28, 2018 3:03 pm
മൊറോക്കോ: ആഫ്രിക്കയിലെ മൊറോക്കോയില്‍ കുറച്ചു ദിവസങ്ങളായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഒരു കൊച്ചു,,,
അസമില്‍ അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കത്തിച്ചുകൊന്നു
March 24, 2018 8:27 am
ഗോഹട്ടി: അസമിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കത്തിച്ചുകൊന്നു. നഗാവ് ജില്ലയിലാണ് സംഭവം. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെൺകുട്ടി,,,
ശുദ്ധീകരണമെന്ന പേരില്‍ തല മൊട്ടയടിച്ചു; നാട്ടുകാര്‍ക്ക് മാംസവും മദ്യവും നല്‍കണം; ബലാത്സംഗത്തിന് ഇരയായ 12 വയസുകാരിയോടും കുടുംബത്തോടും കൊടുംക്രൂരത ചെയ്ത് നാട്ടുകൂട്ടം
February 13, 2018 2:35 pm
ഛത്തീസ്ഗഢ്: 12 വയസുകാരിയ്ക്ക് നേരെ സമൂഹത്തിന്റെ കൊടുംക്രൂരത. ഛത്തീസ്ഗഢിലെ കവാര്‍ദ ജില്ലയിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ശുദ്ധീകരണത്തിനായി തല,,,
Page 4 of 5Previous
1
2
3
4
5
Next