ചർച്ച് ബില്ല് ഭയന്ന സഭക്ക് അടുത്ത കുരിശ് ;സെമിത്തേരിയിൽ സംസ്കാരം ഉറപ്പാക്കാൻ ഓർഡിനൻസ്.പിണറായിക്കെതിരെ കർഷക മാർച്ചുമായി ക്രിസ്ത്യാനികൾ രംഗത്തിറങ്ങുമോ ?
January 2, 2020 4:19 am
തിരുവനന്തപുരം: ക്രിസ്ത്യൻ പള്ളിയിലെ ഇടവകാംഗം മരിച്ചാൽ മൃതദേഹം പള്ളി സെമിത്തേരിയിൽ തന്നെ സംസ്കരിക്കുന്നതിനുള്ള അവകാശം ഉറപ്പാക്കുന്ന ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ,,,




