അമേരിക്കയെ തകര്‍ക്കാന്‍ കഴിയുന്ന ആണവ മിസൈല്‍ ഏതാനും മാസങ്ങള്‍ക്കകം കിം ജോങ് ഉന്നിന് സ്വന്തം: വെളിപ്പെടുത്തലുമായി സിഐഎ തലവന്‍ രംഗത്ത്
January 30, 2018 5:11 pm
വാഷിങ്ടന്‍: ആണവ മിസൈല്‍ നിര്‍മ്മിക്കാന്‍ ഉത്തരകൊറിയക്ക് കഴിയുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവര്‍ക്കതിനാകുമെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ,,,




