കൃത്യമായ ആസൂത്രണം നടന്നു: തിങ്കളാഴ്ച ജന്തര്‍ മന്തറില്‍ എത്തിയത് 50,000 വരെ ആളുകള്‍; അക്രമങ്ങള്‍ അന്വേഷിക്കാന്‍ 20 പൊലീസ് സംഘങ്ങള്‍
July 23, 2026 9:06 am

ന്യൂഡല്‍ഹി:സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമങ്ങള്‍ അന്വേഷിക്കുന്നത് 20 പൊലീസ് സംഘങ്ങള്‍. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നിരീക്ഷിക്കാനും അന്വേഷിക്കാനും മാത്രമായി പ്രത്യേക സംഘങ്ങള്‍.,,,

Top