ഫോണ്‍ ഓഫ് ചെയ്യാതെ കാത്തിരുന്നിട്ടും അനുകൂല വിധി വന്നില്ല,ഹൈബി വിളിച്ച് പറഞ്ഞു,എല്ലാം പോയി,കൊചി മെട്രോ റെയില്‍ വേദി മരണവീടിന് തുല്യം.
January 23, 2016 1:03 pm
കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ് എക്‌സൈസ് മന്ത്രി കെ ബാബു. ബാർ കോഴയിൽ ബാബുവിനെ സംരക്ഷിച്ചത് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും,,,





