ഇറ്റലിയിൽ 24 മണിക്കൂറിനിടെ 602 പേര്‍!സ്പെയിനിൽ 24 മണിക്കൂറിനിടെ 434 മരണം.ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16,000 കടന്നു.ഇറ്റലിയിൽ ജോലിക്കിടെ രോഗം ബാധിച്ചു മരിച്ചതു 17 ഡോക്ടർമാർ.ബ്രിട്ടൻ സമ്പൂർണ്ണ
March 24, 2020 4:52 am

ന്യുഡൽഹി :ലോകത്ത് കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 16,000 കടന്നു, 16098 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്.ഇറ്റലിയിൽ 24 മണിക്കൂറിനിടെ,,,

ലോകത്തെ മൊത്തം 13,000 മരണങ്ങളിൽ മൂന്നിലൊന്ന് ഇറ്റലിയിയിൽ. ഇറ്റലിയെ സഹായിക്കാൻ റഷ്യൻ സൈനിക ഡോക്ടർമാർ..ഇറാനിലും ജർമ്മനിയിലും വൈറസ് കേസുകൾ കുതിക്കുന്നു.യാത്രകൾ തുടരുന്ന ബ്രിട്ടീഷുകാർക്ക് എതിരെ ജനരോഷം
March 22, 2020 5:10 pm

അഡ്വ.സിബി സെബാസ്റ്റ്യന്‍. കൊറോണ ഒറ്റനോട്ടത്തിൽ മാർച്ച്-22 ഓസ്‌ട്രേലിയ പബ്ബുകളും സിനിമാശാലകളും അടച്ചുപൂട്ടി, പക്ഷേ സ്കൂളുകൾഇപ്പോഴും തുറന്നിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ,,,

കില്ലർ വൈറസ് ആഗോള തലത്തില്‍ മരണം 6492 കടന്നു കൊറോണയുണ്ടോയെന്ന് പരിശോധിക്കേണ്ടത് എപ്പോൾ ? എങ്ങനെ സെൽഫ് ക്വാറന്റീൻ ചെയ്യണം ? എങ്ങനെ പരിശോധിക്കണം ?
March 16, 2020 1:44 am

ദില്ലി: ചൈനയില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ അയ്യായിരത്തിൽ അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം,,,

പത്തനംതിട്ടയിൽ കൊ​റോ​ണ രോ​ഗി​ക​ളെ പ​രി​ച​രി​ച്ച ഡോ​ക്ട​റും ന​ഴ്സു​മാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ
March 8, 2020 2:52 pm

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കൊറോണ രോ​ഗ ബാ​ധി​ത​ർ ചി​കി​ത്സ തേ​ടി​യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റും ന​ഴ്സു​മാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​റ്റ​ലി​യി​ൽ പോ​യ വി​വ​ര​മോ,,,

ഇന്ത്യയിലെത്തിയ 15 ഇറ്റാലിയൻ വംശജർക്ക് കൊറോണ..
March 4, 2020 3:03 pm

ന്യൂഡൽഹി: ഇന്ത്യയിലുള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയിലെത്തിയ 15 ഇറ്റാലിയൻ വംശജർക്ക് കൊറോണ(കൊവിഡ് 19)​ ബാധിച്ചതായി,,,

മരണസംഖ്യ 3000 കടന്നു.ഭീതി പടർത്തി കൊവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു: ഗുരുതര സാഹചര്യമെന്ന് WHO.വൈറസ് ബാധിച്ചവരുടെ എണ്ണം 87000
March 2, 2020 3:02 pm

ന്യുയോർക്ക് :ലോകത്ത് ഭീതി പടർത്തി വ്യാപിക്കുകയാണ് കോവിഡ് 19. വൈറസ് ബാധിച്ച് മരണം ലോകത്താകെ മൂവായിരം കടന്നു. കൂടുതൽ രാജ്യങ്ങളിൽ,,,

Page 4 of 4 1 2 3 4
Top