കൊറോണയുടെ അന്ത്യം ഡിസംബറില്‍; മെയ് മാസത്തോടെ സ്ഥിതി മാറും.
April 26, 2020 3:18 pm

ദില്ലി: ലോകത്ത് കോവിഡ് മരണം 202,873 കടന്നു.ഇറ്റലിയിൽ 26,384 മരണങ്ങൾ .യുഎസിൽ മരിച്ചവരുടെ 54,057 എണ്ണം.സ്പെയിനിൽ മരണം 22,902 എണ്ണം.ഒരുലക്ഷം,,,

ലോകത്ത് കോവിഡ് മരണം 202,873 കടന്നു.ഇറ്റലിയിൽ 26,384 മരണങ്ങൾ .യുഎസിൽ മരിച്ചവരുടെ 54,057 എണ്ണം.സ്പെയിനിൽ മരണം 22,902 എണ്ണം.ഒരുലക്ഷം പേർ മരിച്ചത് 15 ദിവസത്തിനിടെ
April 26, 2020 3:36 am

വാഷിങ്ടൻ :കോവിഡ് മരണം ഏറ്റവും കൂടുതൽ അമേരിക്കയിൽ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 202,873,,,

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144,949 ആയി.ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 420 ആയി ഉയർന്നു
April 17, 2020 3:19 am

വാഷിങ്ടൻ : ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,44,949 ആയി. ഇന്ന് 5,694 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം,,,

ചങ്കുനിലക്കുന്ന കാഴ്ച്ച !..സ്‌പെയിനിലെ കാര്‍ പാര്‍ക്കിംഗ് ഏരിയകള്‍ ശവപ്പെട്ടികള്‍ കൊണ്ട് നിറഞ്ഞു.ആഗോളതലത്തില്‍ മരണം87,978 കടന്നു, വൈറസ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക്
April 9, 2020 2:59 am

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87,978 ആയി. രോഗബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. 1496114 പേര്‍ക്കാണ്,,,

കള്ളം പറഞ്ഞും അധികാരകൊതിയാലും ലോകത്തെയാകെ ചൈന മഹാവ്യാധിക്ക് വിട്ടുകൊടുത്തു
April 1, 2020 4:23 am

കൊറോണ വൈറസ് രോഗം എന്ന മഹാവ്യാധി ലോകത്തെയാകെ പിടികൂടാൻ കാരണമായത് ചൈനയുടെ ഏകാധിപത്യ, ജനാധിപത്യവിരുദ്ധ പ്രവണതകളായിരുന്നു.ചൈനയുടെ വിദേശ നയങ്ങളും രാഷ്ട്രീയ,,,

ലോകം ഭീതിയിൽ തന്നെ !കൊറോണ മരണം 41,000 കടന്നു! 24 മണിക്കൂറിനിടെ ബ്രിട്ടണിൽ മരിച്ചത് 381 പേർ!
April 1, 2020 4:16 am

റോം: കില്ലർ വൈറസായ കൊറോണ ലോകത്തെ ഭയപ്പെടുത്തി മുന്നേറുകയാണ് . ലോക വ്യാപകമായി കൊവിഡ് 19 ബാധിച്ചുളള മരണ നിരക്ക്,,,

ലോകത്ത് കോവിഡ് മരണം 33,897കടന്നു!!20,000 നു മുകളിൽ !പ്രതിദിനമരണം 800 കവിഞ്ഞ് ഇറ്റലിയും സ്പെയിനും
March 30, 2020 3:36 am

ലണ്ടൻ :കൊറോണയിൽ ലോകം പകച്ചു നിൽക്കെയാണ് .ലോകത്ത് ആകെ മരണം 33,897 കടന്നു. അമേരിക്കയിൽ ഓരോ അരമണിക്കൂറും ഓരോ മരണം,,,

കൊറോണയുടെ അവസാനം എന്താകും?ഇതാ ഒരു ഞെട്ടിക്കുന്ന പ്രവചനം !!!ദുരന്തം മുന്‍കൂട്ടി കണ്ട് പ്രവചിച്ച പ്രായം കുറഞ്ഞ ജ്യോതിഷ.
March 29, 2020 5:46 pm

നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കൊറോണയ്ക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ് ലോകരാജ്യങ്ങൾ. കൊറോണ എങ്ങനെ ഉത്ഭവിച്ചു എന്നത് ഏവരെയും കുഴപ്പിക്കുന്ന,,,

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. ലോകത്ത് കൊവിഡ് മരണങ്ങള്‍ 28,243 ആയി.
March 28, 2020 6:04 pm

ചൈനയില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ 28,243 അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം 150,,,

ലോകം ചങ്കിടിപ്പിൽ തന്നെ !!ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 919 പേർ,​ അമേരിക്കയിൽ കൊറോണ ബാധിതരുടെ എണ്ണം 94000 കടന്നു.
March 28, 2020 12:17 am

റോം: ​ലോകത്ത് കൊവിഡ് മരണങ്ങൾ 27,000 ലേക്ക് കടക്കുന്നു .കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 7894 രോഗികള്‍ ആണ് പുതിയതായി,,,

കൊറോണ ബാധിതരുടെ എണ്ണം 488,264 ആയി; മരണസംഖ്യ 22 ,065 ; ഇറ്റലിയില്‍ മാത്രം 7,503
March 26, 2020 6:15 pm

ന്യുഡല്‍ഹി: കൊറോണ ൈവറസ് േരാഗബാധ (കൊവിഡ്-19) യെ തുടര്‍ന്ന് ലോകരാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 22,065 ആയി. ഏറ്റവും കൂടുതല്‍ ഇറ്റലിയില്‍.,,,

കൊടുങ്കാറ്റ് പോലെ പടർന്ന് കൊവിഡ്!മരണമുയർന്ന സ്പെയിൻ ,ശവപ്പറമ്പായി ഇറ്റലി!.ലോകമെമ്പാടും കൂട്ടമരണങ്ങൾ! മരണം 18,611ന് മേലെ,രോഗികൾ 418,328.ഭേദമായവർ 108,323
March 25, 2020 4:54 am

ന്യൂയോര്‍ക്ക്:മഹാമാരിയായി ശക്തി കുറയാതെ കൊവിഡ് 19 പടരുകയാണ് .കൊടുങ്കാറ്റിന്റെ വേഗത്തിലാണ് ഇറ്റലി അടക്കമുളള രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്.,,,

Page 3 of 4 1 2 3 4
Top