കൊറോണ വൈറസ് എങ്ങനെ തടയാം?എന്താണ് ഇതിനുള്ള ചികിത്സ?ആശങ്കപ്പെടരുത് ,വേണ്ടത് ജാഗ്രതയും പ്രതിരോധവും
March 5, 2020 10:38 pm

കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ,,,

കില്ലർ’ വൈറസ് കൊറോണ ചൈന വികസിപ്പിച്ച ജൈവായുധമാണോ ?നാല്‍പതു വര്‍ഷം മുന്നേ കൊറോണ വെെറസ് പ്രവചിച്ച് ഒരു നോവല്‍ !
March 5, 2020 5:01 pm

വുഹാൻ :ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട് നിലവില്‍ 3200 ല്‍ കൂടുതല്‍ ആളുകളുടെ മരണത്തിന് കാരണമായ നോവല്‍ കൊറോണ വൈറസിനെക്കുറിച്ച് (കോവിഡ്,,,

നിപയേയും കൊറോണയേയും തുരത്തിയ ‘കേരള മാതൃക’; നേട്ടം ചര്‍ച്ചയാക്കി ബിബിസി.ആരോഗ്യരംഗത്ത് ഇന്ത്യക്ക് അഭിനന്ദനങ്ങൾ !കൊറോണയെ അകറ്റാൻ ഇന്ത്യക്കാരെ മാതൃകയാക്കുവാൻ ,​ ​ ഇസ്രയേൽ പ്രധാനമന്ത്രി
March 5, 2020 12:50 pm

ജറുസലേം: ലോകം കൊറോണ ഭീതിയിലാണ്. ദിനംപ്രതി രോഗികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിന്‍റെ മികവ് പരാമര്‍ശിച്ചുള്ള ബിബിസിയുടെ,,,

ഇന്ത്യയില്‍ ഡൽഹിയിലും തെലുങ്കാനയിലും രണ്ട് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.വിമാന സര്‍വീസുകളും റദ്ദാക്കി.ഇറ്റലിയില്‍ നിന്നും ദുബായില്‍ നിന്നും വന്നവര്‍ക്കാണ് വൈറസ്
March 2, 2020 3:46 pm

ന്യുഡല്‍ഹി: ഇന്ത്യയില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം (കൊവിഡ്-19) സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചതായി വിവരം പുറത്തു,,,

മരണസംഖ്യ 3000 കടന്നു.ഭീതി പടർത്തി കൊവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു: ഗുരുതര സാഹചര്യമെന്ന് WHO.വൈറസ് ബാധിച്ചവരുടെ എണ്ണം 87000
March 2, 2020 3:02 pm

ന്യുയോർക്ക് :ലോകത്ത് ഭീതി പടർത്തി വ്യാപിക്കുകയാണ് കോവിഡ് 19. വൈറസ് ബാധിച്ച് മരണം ലോകത്താകെ മൂവായിരം കടന്നു. കൂടുതൽ രാജ്യങ്ങളിൽ,,,

മലേഷ്യയില്‍ നിന്നെത്തിയ മലയാളി യുവാവ് മരിച്ചത് കൊറോണ മുലം അല്ല!! അന്തിമ പരിശോധനാ ഫലത്തിലും കൊറോണ അല്ല
March 1, 2020 4:08 pm

കൊച്ചി: ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കെ ആണ് കേരളത്തിലും ഭയപ്പെടുത്തുന്ന റിപ്പോർട്ടുകൾ വന്നത് .എന്നാൽ കൊറോണ ബാധിച്ച മൂന്നുപേരും,,,

സംസ്ഥാനത്ത് കൊറോണ ഭീതി ഒഴിഞ്ഞു!..ചികിത്സയിലായിരുന്ന യുവാവ് മരിച്ചത് കൊറോണ മൂലമല്ല- ആരോഗ്യമന്ത്രി ശൈലജ
February 29, 2020 2:36 pm

കൊച്ചി:സംസ്ഥാനത്ത് കൊറോണ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ലോകരാഷ്ട്രങ്ങളില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരും.കൊറോണ,,,

മലേഷ്യയിൽ നിന്ന് എത്തിയ ‘കൊറോണ സംശയിച്ചിരുന്ന പയ്യന്നൂർ സ്വദേശി യുവാവ് കൊച്ചിയിൽ മരിച്ചു.
February 29, 2020 2:28 pm

കൊച്ചി: ഭീതി പരത്തിക്കൊണ്ട് കൊറോണ പടരുകയാണ് ലോകമെമ്പാടും .അതിനിടെ കൊറോണ വൈറസ് ബാധ സംശയിച്ചിരുന്ന പയ്യന്നൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.,,,

50 രാജ്യങ്ങളിൽ കൊറോണ, മരണം 2858, 83, 711 രോഗബാധിതർ.അതീവ ഉത്കണ്ഠയിൽ ലോകം.വൈറസ് വ്യാപനം നിരീക്ഷിച്ച് അമേരിക്കയുടെ രഹസ്യാന്വേഷണ സംഘടന, ഇന്ത്യയുടെ കാര്യത്തില്‍ ആശങ്ക
February 29, 2020 6:16 am

വാഷിങ്ങ്ടൻ : ന്യൂസിലാൻഡ്, നെതർലാൻഡ്സ്, നൈജീരിയ, ബലറൂസ് എന്നിവിടങ്ങളിലും കൊറോണ (കോവിഡ് 19) സ്ഥിരീകരിച്ചതോടെ 50 രാജ്യങ്ങൾ വൈറസിന്റെ പിടിയിലായി.,,,

ചൈനയിൽ മരണം 722; പുതിയ കേസുകൾ കുറ‍ഞ്ഞു.ചൈനയുടെ ജൈവായുധമാണ് വൈറസ്…39 വർഷം മുൻപേ പറഞ്ഞു, ചൈന നിർമ്മിച്ച ജൈവായുധം! കൊറോണയല്ല;വുഹാൻ 400!
February 18, 2020 3:35 pm

ദില്ലി: മാരക വൈറസായ കൊറോണ ചൈനയില്‍ നിന്നും അതിര്‍ത്തി കടന്ന് മറ്റ് രാജ്യങ്ങളിലേക്കും പ്രവേശിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ ഇതിനകം തന്നെ,,,

കൊ​റോ​ണ-ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,600 ക​ട​ന്നു.11,200 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​തരം. മൃതദേഹങ്ങള്‍ ചൈനയില്‍ കൂട്ടിയിട്ട് കത്തിക്കുന്നു! ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്ന ചിത്രങ്ങള്‍ തിരികൊളുത്തിയിരിക്കുന്നത് വന്‍ വിവാദം
February 16, 2020 2:43 pm

ബെ​യ്ജിം​ഗ്: കോ​വി​ഡ്-19 എന്ന പേരിലേക്ക് മാറ്റപ്പെട്ട കൊ​റോ​ണ വൈ​റ​സ്’ രോ​ഗം ബാ​ധി​ച്ച ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,600 ക​ട​ന്നു. ശ​നി​യാ​ഴ്ച,,,

രാണ്ടാമത്തെ കൊറോണയെയും തോൽപ്പിച്ച് കേരളം !!രണ്ടാമത്തെ രോഗിയും സുഖം പ്രാപിച്ചു..
February 15, 2020 9:55 pm

തിരുവനന്തപുരം:കേരളത്തിലെ രണ്ടാമത്തെ കൊറോണയെയും തോൽപ്പിച്ചു ! സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടാമത്തെയാളും സുഖം പ്രാപിച്ചു..,,,

Page 1 of 21 2
Top