ആരോ എന്നോട് പറഞ്ഞു. അത് കേട്ടാണ് ഞാൻ പത്രസമ്മേളനം വിളിച്ച് പറഞ്ഞത്. പത്രസമ്മേളനത്തിൽ പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞ ആളോട് ചെന്നിത്തല.
July 4, 2020 3:04 pm
ഡി.പി.തിടനാട് തിരുവനന്തപുരം :പ്രതിപക്ഷ നേതൃസ്ഥാനം ഉത്തരവാദിത്വമുള്ള പദവിയാണ്. ഭരണപക്ഷത്തിനെതിരായ ആരോഗ്യകരമായ ഓഡിറ്റിംഗിന് നൽകുക, പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് മുന്നോട്ടുപോവുക എന്നിവയാണ്,,,



