കോൺഗ്രസ് സമ്പൂർണ്ണ തകർച്ചയിലേക്ക് !കെപിസിസി സെക്രട്ടറി എം എസ് വിശ്വനാഥ് രാജി വച്ചു.കൂടുതൽ നേതാക്കൾ പാർട്ടി വിടും
March 3, 2021 6:49 pm
കണ്ണൂർ :കേന്ദ്രത്തിലെ പോലെ കേരളത്തിലെ കോൺഗ്രസും സമ്പൂർണ്ണ തകർച്ചയിലേക്ക് .വയനാട്ടില്‍ കെപിസിസി സംസ്ഥാന സെക്രട്ടറി രാജിവച്ച് സിപിഐ എമ്മിനൊപ്പം ചേര്‍ന്നു.,,,



