പറഞ്ഞത് മറന്ന് പിണറായി, സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 1,54,781 ഫയലുകള്‍; ഏറ്റവും കൂടുതല്‍ ദ്ദേശസ്വയംഭരണ വകുപ്പില്‍, നരകിക്കുന്നത് ജീവിതങ്ങള്‍
December 13, 2018 11:11 am
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത് 1,54,781 ഫയലുകള്‍. സര്‍ക്കാര്‍ ജീവനക്കാരോട് അവര്‍ക്ക് മുന്പിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവനുണ്ടെന്നും,,,
എനിക്കെതിരെ നില്ക്കുന്നവര് എന്തുകൊണ്ട് ശ്രീചിത്രനെതിരെ പ്രതിഷേധിക്കുന്നില്ല; നിശബ്ദയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദീപ നിശാന്ത്
December 8, 2018 4:06 pm
ആലപ്പുഴ: കവിതാ മോഷണത്തിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താന്‍ നില്ക്കുന്നവര് എന്തുകൊണ്ട് ശ്രീചിത്രനെതിരെ പ്രതിഷേധിക്കുന്നില്ലെന്ന് ദീപ നിശാന്ത്. ആരോപണത്തെക്കുറിച്ചും വിവാദത്തെക്കുറിച്ചും നേരത്തെ,,,
കവിതാമോഷണം; ഇടതുവേദികളില്‍നിന്ന് ശ്രീചിത്രനും ദീപാ നിശാന്തും ഔട്ട്
December 3, 2018 11:02 am
തൃശൂര്‍: ശബരിമല യുവതീ പ്രവേശനവിധിയുടെ പശ്ചാത്തലത്തില്‍ ഇടതുസംഘടനകളും കൂട്ടായ്മകളും സംഘടിപ്പിച്ച നവോത്ഥാന പരിപാടികളില്‍ പ്രഭാഷണം നടത്തി നവോത്ഥാന നായകനായി ഉയര്‍ന്നു,,,
സികെ ജാനു ഇടത്തേക്ക്..
November 28, 2018 4:03 pm
കോഴിക്കോട്: സി കെ ജാനുവും ജനാധിപത്യ രാഷ്ട്രീയ സഭയും ഇടത്തേക്ക്. കഴിഞ്ഞ മാസമാണ് സികെ ജാനു എന്‍ഡി എ വിട്ടത്.,,,
ഇതാണ് നവോഥാന ചിന്തകള്‍; പികെ ശശി വിഷയത്തില്‍ സിപിഎമ്മിനെ രൂക്ഷമായി പരിഹസിച്ച് ജോയ് മാത്യു
November 28, 2018 12:42 pm
തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനാവുകയും ഇപ്പോള്‍ സിപിഎം ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതുമായ പികെ ശശി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്.,,,
ബൈപ്പാസ് കീഴാറ്റൂരിലെ വയലിലൂടെ തന്നെ; ബിജെപിയുടെ വാക്കും പാഴായി, വയല്‍ക്കിളികള്‍ക്ക് തിരിച്ചടി
November 27, 2018 11:16 am
കണ്ണൂര്‍: വയല്‍ക്കിളികള്‍ക്ക് വീണ്ടും തിരിച്ചടി. ബൈപ്പാസ് കീഴാറ്റൂരിലെ വയലിലൂടെ തന്നെ കടന്നുപോകും. ഇന്ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം ബൈപ്പാസ്,,,
ദിവസം പത്ത് മിനിട്ടെങ്കിലും പീപ്പിള്‍ കാണൂ; ബാര്‍ക്ക് റേറ്റിംഗില്‍ പീപ്പിള്‍ ചാനലിനെ മുന്നിലെത്തിക്കാന്‍ സിപിഎം പ്രചരണം
November 18, 2018 2:58 pm
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിയും തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധവുമെല്ലാം മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുകയാണ്. ഇതില്‍ നേട്ടം കൊയ്തത് ആര്‍എസ്എസ്,,,
റാങ്ക് പട്ടികയും മറികടന്ന് നിയമനം: എഎന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദുചെയ്തു
November 15, 2018 5:50 pm
കൊച്ചി: തലശേരി എം.എല്‍.എ എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദുചെയ്തു. സര്‍വ്വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ്,,,
മുന്‍ പേഴ്സണല്‍ സ്റ്റാഫിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് മന്ത്രി മാത്യു ടി. തോമസിന്റെ ഭാര്യയ്ക്കെതിരെ കേസ്
November 15, 2018 1:27 pm
തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ ഭാര്യയ്ക്കെതിരെ കേസ്. മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഉഷാ,,,
ളോഹയിട്ട ഗുണ്ട; ഹര്‍ത്താലിന് മൂല്യനിര്‍ണയ ക്യാമ്പിലെത്തിയ അധ്യാപകന് സഖാവച്ചന്റെ മര്‍ദ്ദനം
November 4, 2018 12:15 pm
കോഴഞ്ചേരി: കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കവെ കോളേജില്‍ മൂല്യനിര്‍ണയത്തിനായെത്തിയ അധ്യാപകന് സഖാവച്ചന്‍ എന്ന പേരില്‍,,,
ബന്ധു നിയമനം; ജലീലിന്റെ കസേര തെറിച്ചേക്കും
November 3, 2018 2:22 pm
തിരുവനന്തപുരം: പിതൃസഹോദരീ പുത്രന് വഴിവിട്ട് നിയമനം നല്‍കിയെന്ന ആരോപണം നേരിടുന്ന കെടി ജലീലിന്റെ മന്ത്രിസ്ഥാനവും തെറിച്ചേക്കും. ബന്ധു നിയമനം കാരണം,,,
ആറ് വര്‍ഷം കൂടെക്കഴിഞ്ഞവര്‍ ഫ്ലാറ്റിലേക്ക്; എവിടെ പോകണമെന്നറിയാതെ ജസീന്ത
October 31, 2018 4:48 pm
പവിത്ര ജെ ദ്രൗപതി തിരുവനന്തപുരം: കഴിഞ്ഞ ആറ് വര്‍ഷമായി കടലാക്രമണം മൂലം ഭൂമിയും വീടും നഷ്ടപ്പെട്ട് പുനരധിവാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന,,,
Page 3 of 5Previous
1
2
3
4
5
Next