മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജനസംഖ്യ നിയന്ത്രിക്കാന്‍ പുതിയ നയം കൊണ്ടുവരണം -ആര്‍എസ്എസ്
November 1, 2015 3:05 pm
റാഞ്ചി:രാജ്യത്തെ ബീഫ് വിവാദം കത്തി നില്‍ക്കെ മറ്റൊരു വിവാദവുമായി ആര്‍എസ്എസ് രംഗത്ത് . രാജ്യത്തെ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജനസംഖ്യ നിയന്ത്രിക്കാന്‍,,,
ദാദ്രിയില്‍ നടന്നത് ആസൂത്രിത സംഭവമെന്ന് ദേശീയ ന്യൂനപക്ഷകമ്മീഷന്‍.പുരോഗമനവാദികള്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു: ആര്‍.എസ്.എസ്
October 21, 2015 5:41 pm
ദില്ലി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ നടന്നത് ആസൂത്രിതമായ സംഭവമാണെന്ന് ദേശീയ ന്യൂനപക്ഷകമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍,,,
2014ല്‍ ഇന്ത്യയിലുണ്ടായത് 800 മത സംഘര്‍ഷങ്ങള്‍: റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട്
October 16, 2015 11:54 am
വാഷിങ്ടണ്‍:ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ വര്‍ദ്ധിക്കുന്നതായി അമേരിക്ക. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ 800 ഓളം ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ്,,,
ദാദ്രി കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ ഭീകരസംഘടനകള്‍ !ലക്ഷ്യം അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ തുടങ്ങിയവര്‍ !..
October 15, 2015 4:33 pm
ആഗ്ര: ദാദ്രി കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ ഭീകരസംഘടനകളൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. യുപിയിലെ ദാദ്രി ബിഷാദാ ഗ്രാമത്തില്‍ ആള്‍ക്കൂട്ടം ഗൃഹനാഥനെ കൊലപ്പെടുത്തിയ,,,
മോദിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം:മോദിയെ ലോകം അറിയുന്നത് ഗുജറാത്ത് കലാപത്തിന്റെ പേരിലെന്നു ശിവസേന
October 15, 2015 2:48 pm
മുംബൈ: മുംബൈയില്‍ നടക്കേണ്ടിയിരുന്ന ഗുലാം അലിയുടെ ഗസല്‍ പരിപാടി റദ്ദാക്കിയത് നിര്‍ഭാഗ്യകരണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ ശിവസേന രംഗത്ത്.ദാദ്രി,,,
മൗനം വെടിഞ്ഞു !…ദാദ്രി സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി.പ്രതികരണം ഏറെ വൈകിപ്പോയെന്ന് കോണ്‍ഗ്രസ്
October 14, 2015 3:41 pm
ന്യുഡല്‍ഹി ല്ലി:ഗോമാംസം കഴിച്ചു എന്ന് ആരോപിച്ച് യു.പി.യില്‍ ഒരാളെ കൊന്ന സംഭവത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചില്ലാ എന്നതില്‍ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കെ,,,