ദില്ലി: മലയാളി വിദ്യാര്‍ത്ഥി രജത്തിനെ കൊന്ന സംഭവത്തില്‍ ദില്ലിയില്‍ നടക്കുന്ന പല അക്രമത്തിന്റെയും ചുരുളഴിയുകയാണ്. മാഫിയ ആക്രമണത്തെ ഭയക്കുകയാണ് ജനങ്ങള്‍.,,,
കോണ്‍സ്റ്റബിള്‍ ടെസ്റ്റില്‍ സെലക്ഷന്‍ കിട്ടാന്‍ വേണ്ടി മൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉത്തേജക മരുന്ന് കഴിച്ചു. മരുന്ന് ഓവര്‍ ഡോസായ യുവാക്കള്‍ മരിക്കുകയായിരുന്നു.,,,
ദില്ലി: മലയാളിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. എന്നാല്‍, മര്‍ദ്ദിച്ചെന്നു പറയുന്നുണ്ടെങ്കിലും,,,
ദില്ലി: മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊന്ന പാന്‍മസാല കച്ചവടക്കാരന്‍ രാവിലെ തന്നെ കട തുറന്നു. സംഭവം മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞതോടെയാണ്,,,
കൊച്ചി: ജിഷയുടെ ഘാതകനെ പോലീസ് പിടികൂടിയിട്ടും ഇതുവരെ അമീറുള്‍ ഇസ്ലാമെന്ന ആളുടെ ശരിയായ രൂപം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇന്ന് കോടതിയില്‍,,,
ബെംഗളൂരു: മന്ത്രിമാരുടെ സന്ദര്‍ശനം പലരീതിയിലും ജനങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇപ്പോള്‍ ജീവന്‍ വരെ എടുക്കുന്ന തരത്തിലാണ് കാര്യങ്ങള്‍. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ,,,
ദില്ലി: പാന്‍മസാല വില്‍പ്പനക്കാരന്റെ മര്‍ദ്ദനമേറ്റ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ദില്ലിയിലെ സരോവര്‍ പാര്‍ക്കിനു പരിസരത്താണ് ക്രൂരകൃത്യം നടന്നത്. പാലക്കാട് സ്വദേശിയായ,,,
തൃശൂര്‍: മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പല റിപ്പോര്‍ട്ടിലും വൈരുദ്ധ്യമുള്ളതായിട്ടാണ് കണ്ടത്. ഇതേതുടര്‍ന്ന് പാഡിയിലുണ്ടായിരുന്ന സുഹൃത്തുക്കളെയും സഹായികളെയും നുണപരിശോധനയ്ക്ക്,,,
ഇസ്താംബുള്‍: ലോകത്തെ ഞെട്ടിച്ചു കൊണ്ട് തുര്‍ക്കിയില്‍ വീണ്ടും ബോംബ് സ്‌ഫോടനം. ബോംബ് സ്‌ഫോടനത്തില്‍ തുര്‍ക്കിയിലെ അറ്റാടര്‍ക്ക് രാജ്യാന്തര വിമാനത്താവളമാണ് കത്തിയത്.,,,
പെട്ടെന്നുള്ള കല്‍പനയുടെ വേര്‍പാട് മലയാളികള്‍ക്ക് ഒന്നടങ്കം വിശ്വസിക്കാനായിട്ടില്ലായിരുന്നു. ഒരസുഖവും കല്‍പനയ്ക്ക് ഉണ്ടായിരുന്നില്ലല്ലോ. പതിവു പോലെ ഷൂട്ടിങ് കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന,,,
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ആദ്യത്തെ വനിതാ ടാക്‌സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. വാടക വീട്ടില്‍ യുവതിയെ തൂങ്ങി മരിചച് നിലയിലാണ്,,,
പെരുമ്പാവൂര്‍: ജിഷയുടെ അമ്മ രാജേശ്വരി അമീറുള്‍ ഇസ്ലാമിനെ കുളക്കടവില്‍വെച്ച് തല്ലിയെന്ന മൊഴി കള്ളമോ? കാരണം പ്രതിയെ ജിഷയുടെ അമ്മ തിരിച്ചറിഞ്ഞില്ല.,,,