തുര്‍ക്കി വിമാനത്താവളത്തില്‍ സ്‌ഫോടനം; 36പേര്‍ മരിച്ചു; നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍; പിന്നില്‍ ഭീകരസംഘടന
June 29, 2016 9:16 am
ഇസ്താംബുള്‍: ലോകത്തെ ഞെട്ടിച്ചു കൊണ്ട് തുര്‍ക്കിയില്‍ വീണ്ടും ബോംബ് സ്‌ഫോടനം. ബോംബ് സ്‌ഫോടനത്തില്‍ തുര്‍ക്കിയിലെ അറ്റാടര്‍ക്ക് രാജ്യാന്തര വിമാനത്താവളമാണ് കത്തിയത്.,,,
പതിവു പോലെ നാമം ജപിച്ച് കിടന്നുറങ്ങിയാള്‍ പിറ്റേന്ന് ഉണര്‍ന്നില്ല; ഉച്ചയോടെ ഞാനെത്തും; കല്‍പന കലാരഞ്ജിനിയോട് പറഞ്ഞ അവസാന വാക്ക്
June 28, 2016 4:30 pm
പെട്ടെന്നുള്ള കല്‍പനയുടെ വേര്‍പാട് മലയാളികള്‍ക്ക് ഒന്നടങ്കം വിശ്വസിക്കാനായിട്ടില്ലായിരുന്നു. ഒരസുഖവും കല്‍പനയ്ക്ക് ഉണ്ടായിരുന്നില്ലല്ലോ. പതിവു പോലെ ഷൂട്ടിങ് കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന,,,
ബെംഗളൂരുവിലെ ആദ്യത്തെ വനിതാ ടാക്‌സി ഡ്രൈവര്‍ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
June 28, 2016 3:59 pm
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ആദ്യത്തെ വനിതാ ടാക്‌സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. വാടക വീട്ടില്‍ യുവതിയെ തൂങ്ങി മരിചച് നിലയിലാണ്,,,
ജിഷയുടെ അമ്മയ്ക്കും സഹോദരിക്കും പ്രതി അമീറുളിനെ അറിയില്ല; അപ്പോള്‍ പ്രതിയെ രാജേശ്വരി തല്ലിയെന്ന മൊഴി കള്ളമോ?
June 28, 2016 3:12 pm
പെരുമ്പാവൂര്‍: ജിഷയുടെ അമ്മ രാജേശ്വരി അമീറുള്‍ ഇസ്ലാമിനെ കുളക്കടവില്‍വെച്ച് തല്ലിയെന്ന മൊഴി കള്ളമോ? കാരണം പ്രതിയെ ജിഷയുടെ അമ്മ തിരിച്ചറിഞ്ഞില്ല.,,,
ജാതിവിവേചനം; ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കില്ലെന്ന് ഉന്നതജാതിക്കാര്‍
June 28, 2016 10:57 am
ദില്ലി: രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന കാവലായി നില്‍ക്കുന്ന സൈനികരെ വാനോളം പുകഴ്ത്തുകയും ആദരിക്കുകയും ചെയ്യുന്നവര്‍ ഇതൊക്കെ എങ്ങനെ സഹിക്കും. ഭീകരരുടെ,,,
മണിയുടെ മരണം; പാഡിയിലുണ്ടായിരുന്ന എല്ലാവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കും
June 28, 2016 9:53 am
തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുള്ള സാഹചര്യത്തില്‍ സഹായികളുടെയും സുഹൃത്തുക്കളുടെയും മൊഴി വിശ്വസനീയമല്ലെന്നാണ് നിഗമനം. പലരും കള്ളം പറയുകയാണെന്നും സംശലയമുണ്ട്.,,,
കവിതയെ പുതിയ ഒരു ഉണര്‍വിലേക്ക് നയിക്കാാന്‍ സാധിച്ച വ്യക്തിയാണ് കാവാലം നാരായണപ്പണിക്കരെന്ന് പിണറായി
June 27, 2016 12:23 pm
തിരുവനന്തപുരം: കാവാലം നാരായണപ്പണിക്കരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടമാണ് കാവാലത്തിന്റെ,,,
ജിഷയെ കൊല ചെയ്യാന്‍ അമീറുളിലെ സഹായിച്ചതാര്? പ്രധാന കൊലയാളി മറ്റൊരാള്‍
June 26, 2016 3:29 pm
കൊച്ചി: അമീറുള്‍ ഇസ്ലാം തനിച്ചല്ല ജിഷയെ കൊലപ്പെടുത്തിയത്. ജിഷയെ കൊല്ലാന്‍ അമീറുളിന്റെ സുഹൃത്തും സഹായിച്ചെന്നാണ് പറയുന്നത്. അമീറുള്‍ തന്നെയാണ് പോലീസിനോട്,,,
ഡിഫ്തീരിയ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; മലപ്പുറത്തെ ജനങ്ങള്‍ ഭീതിയില്‍
June 26, 2016 11:24 am
മലപ്പുറം: ഡിഫ്തീരിയ ചെറുക്കാനുള്ള പോളിയോ കുത്തിവെപ്പ് വാക്‌സിനുകള്‍ കിട്ടാനില്ലാതെ മരണസംഖ്യ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ് കര്‍മ്മപദ്ധതി,,,
അമീറുള്‍ ഇസ്ലാമിന്റെ എല്ലാ കള്ളത്തരവും പുറത്തുവരും; നുണപരിശോധനയ്ക്ക് വിധേയമാക്കും
June 26, 2016 9:54 am
കൊച്ചി: മൊഴി മാറ്റി പറഞ്ഞ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്ന പ്രതി അമീറുള്‍ ഇസ്ലാമിനെ നുണപരിശോധനക്ക് വിധേയമാക്കും. ഇതോടെ അമീറുള്‍ ഇസ്ലാമിന്റെ,,,
ജിഷയെ കൊല്ലാന്‍ എത്തിയ വഴിയും രക്ഷപ്പെട്ടതും ഒരു കഥ പോലെ അമീറുള്‍ ഇസ്ലാം പറഞ്ഞു
June 25, 2016 3:58 pm
കൊച്ചി: ജിഷയുടെ കൊലയാളിയായ അമിറൂള്‍ ഇസ്ലാമിന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പറഞ്ഞ അന്വേഷണം സംഘം അമീറുളിനെ ആരാരുമറിയാതെ വട്ടോളിപ്പടിയിലെത്തിച്ച് തെളിവെടുത്തു. ജിഷയെ,,,
വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തിനുശേഷം ഭര്‍തൃപിതാവ് യുവതിയെ കഴുത്തറുത്ത് കൊന്നു
June 23, 2016 4:51 pm
ചെന്നൈ: തമിഴ്‌നാട്ടില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിന്റെ ചുരുളഴിയുന്നു. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടെന്ന നിഗമനത്തിലെത്തിയ കേസിന്റെ സത്യാവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. ദുരഭിമാന കൊലയായിരുന്നു തമിഴ്നാട്ടിലെ,,,
Page 22 of 34Previous
1
…
20
21
22
23
24
…
34
Next