ബിജെപിക്കാരന്റെ കൊലയ്ക്കു കാരണം രാഷ്ട്രീയ വിരോധമാണെന്ന് മുഖ്യമന്ത്രി; ധനരാജിനെ കൊന്നതിനുള്ള പക സിപിഎം തീര്‍ത്തോ?
July 13, 2016 10:47 am
തിരുവനന്തപുരം: കണ്ണൂരില്‍ വേട്ടെറ്റു മരിച്ച ബിജെപി പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നില്‍ സിപിഎമ്മാണെന്ന് ആരോപണമുയരുമ്പോള്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. ബിജെപിക്കാരന്റെ,,,
എണ്ണം തെറ്റിച്ച മകളെ പിതാവ് ശ്വാസംമുട്ടിച്ചു കൊന്നു; മൃതദേഹം തൊട്ടടുത്ത പറമ്പില്‍ കുഴിച്ചിട്ടു
July 13, 2016 10:32 am
ഔറംഗബാദ്: ഒന്നു മുതല്‍ 15വരെ തെറ്റാതെ എണ്ണാന്‍ പറ്റിയില്ല. ആറുവയസ്സുകാരിയെ പിതാവ് ശ്വാസം മുട്ടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ,,,
പത്ത് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 122 പോലീസുകാര്‍; ഓരോ വര്‍ഷവും 12ഓളം പോലീസുകാര്‍ ആത്മഹത്യ ചെയ്യുന്നു
July 12, 2016 2:58 pm
ബെംഗളൂരു: പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യാ പ്രേരണ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും പന്ത്രണ്ടോളം പോലീസ് ജീവനക്കാരാണ് ആത്മഹത്യ ചെയ്യുന്നത്. കര്‍ണ്ണാടകയിലെ,,,
വീട്ടില്‍ അമ്മായിയമ്മ പോര്; യുവതി രണ്ട് മക്കളെയുമെടുത്ത് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു
July 12, 2016 11:40 am
അടിമാലി: മിക്ക കുടുംബത്തിലുമുണ്ടാകുന്ന ഒന്നാണ് അമ്മായിയമ്മ പോര്. എന്നാല്‍, വാക്ക് തര്‍ക്കം ജീവന്‍ വരെ നഷ്ടമാകുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്. ഇടുക്കി,,,
കുടുംബങ്ങളൊന്നും മണിയെ തിരിഞ്ഞുനോക്കിയിട്ടില്ല; ജിന്റോയുടെ പരാമര്‍ശം കേട്ട് മണിയുടെ സഹോദരി കുഴഞ്ഞുവീണു
July 11, 2016 4:36 pm
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തരികിട സാബുവിനെതിരെയും ജാഫര്‍ ഇടുക്കിക്കെതിരെയും ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരിച്ചിരുന്ന ഒരാളാണ് കലാഭവന്‍ ജിന്റോ. അവരെക്കാളും,,,
റമദാന്‍ ദിനത്തില്‍ രണ്ടുവയസ്സുകാരനെ അച്ഛന്‍ ഓടുന്ന ട്രെയിനില്‍നിന്നും എറിഞ്ഞു കൊന്നു
July 8, 2016 6:15 pm
മുംബൈ: രണ്ടുവയസ്സുകാരനായ സ്വന്തം മകനെ അച്ഛന്‍ ഓടുന്ന ട്രെയിനില്‍നിന്നും എറിഞ്ഞു കൊന്നു. മുംബൈയിലെ ജെജെ മാര്‍ഗ്ഗിലാണ് സംഭവം നടന്നത്. ബൈക്കുളയിലെ,,,
ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊന്നു; മൃതദേഹം കെട്ടിത്തൂക്കാന്‍ ശ്രമിച്ചു
July 8, 2016 1:43 pm
കൊല്ലം: സംശയരോഗം മൂലം പല ദാമ്പത്യ ജീവിതങ്ങളും പാതിവഴിയില്‍ തകരാറുണ്ട്. എന്നാല്‍, ഇവിടെ സ്വന്തം ഭാര്യയെ കൊന്നാണ് ഭര്‍ത്താവ് പ്രതികാരം,,,
തിരുവനന്തപുരത്ത് മൂന്നംഗസംഘം വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊന്നു
July 7, 2016 9:41 am
തിരുവനന്തപുരം: മൂന്നംഗ സംഘം വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിക്കൊന്നു. തിരുവനന്തപുരം കോവളത്താണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.,,,
മോഡലായ കാമുകിയെ കുളിമുറിയില്‍ വെടിവെച്ച് കൊന്ന കേസില്‍ ഓസ്‌കര്‍ പിസ്റ്റോറിയസിന് ആറ് വര്‍ഷം തടവ്
July 6, 2016 3:19 pm
ജോഹന്നാസ്ബര്‍ഗ്: മോഡലായ കാമുകിയെ വെടിവെച്ചു കൊന്ന കേസില്‍ കാമുകന്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് ഓസ്‌കര്‍ പിസ്റ്റോറിയസിന് ആറ് വര്‍ഷം,,,
ശുചീകരണം ഫലപ്രദമല്ല; ഡെങ്കിപ്പനി പടരുന്നു; ഒരാഴ്ചയ്ക്കിടെ നാല് പേര്‍ മരിച്ചു
July 5, 2016 11:18 am
കാസര്‍ഗോഡ്: ഡിഫ്തീരിയയും ഡെങ്കിപ്പനിയും കേരളത്തെ ഭീതിയിലാഴ്ത്തുന്നു. ഡിഫ്തീരിയ ബാധിച്ച് മലപ്പുറത്ത് മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഡെങ്കിപ്പനിയും മനുഷ്യന്റെ ജീവനെടുക്കുകയാണ്. ഒരാഴ്ചയ്ക്കിടെ,,,
സൗദിയില്‍ മദീന പള്ളിക്കു സമീപം ചാവേറാക്രമണം; നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
July 5, 2016 9:10 am
റിയാദ്: ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ക്കിടയില്‍ ചാവേറാക്രമണം. സൗദി അറേബ്യയിലെ മദീന പള്ളിക്ക് സമീപമാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സ്ഫോടനത്തില്‍ നാല്,,,
കേസില്ലാതാക്കാന്‍ പലരും ശ്രമിക്കുന്നു; മണിയുടെ കുടുംബാംഗങ്ങളെ ചവിട്ടിമെതിക്കുകയാണെന്ന് രാമകൃഷ്ണന്‍
July 4, 2016 3:23 pm
തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ സഹായികള്‍ക്കെതിരെയും സുഹൃത്തുക്കള്‍ക്കെതിരെയും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത്. രാമകൃഷ്ണനെതിരെ പലരും ചാനല്‍ പരിപാടികളിലൂടെ പ്രതികരിക്കുകയുണ്ടായി. ഈ,,,
Page 20 of 35Previous
1
…
18
19
20
21
22
…
35
Next