സഹോദരന്റെ ആവശ്യപ്രകാരം മണിയുടെ അന്വേഷണം സിബിഐ ഏറ്റെടുത്തു
July 29, 2016 2:59 pm

തൃശൂര്‍: കലാഭവന്‍ മണിയുടെ കൊലപാതകം, ആത്മഹത്യ, സ്വാഭാവിക മരണം എന്നിവ സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ആഭ്യന്തര സെക്രട്ടറി,,,

സാഹിത്യകാരി മഹാശ്വേതാ ദേവി അന്തരിച്ചു
July 28, 2016 4:52 pm

കൊല്‍ക്കത്ത: ഇന്ത്യന്‍ സാഹിത്യത്തിലെ ഝാന്‍സി റാണി മഹാശ്വേതാ ദേവി വിടപറഞ്ഞു. 90 വയസായിരുന്നു. ബംഗാളി സാഹിത്യകാരിയും സാമൂഹികപ്രവര്‍ത്തകയുമായിരുന്നു മഹാശ്വേതാ ദേവി.,,,

ഗ്രഹപ്രവേശന ചടങ്ങ് നടക്കവെ പാചകം ചെയ്യുന്ന സ്ഥലത്തുനിന്ന് തീ പടര്‍ന്നു; കുട്ടികളടക്കം 38 പേര്‍ മരിച്ചു
July 26, 2016 10:19 am

ടോമാസിന: ഗ്രഹപ്രവേശന ചടങ്ങില്‍ പുതിയ വീട് മരണവീടായി മാറി. ചടങ്ങിനിടെ ഉണ്ടായ തീപിടുത്തത്തില്‍ കുട്ടികളടക്കം 38പേര്‍ മരിച്ചു. മരിച്ചവരില്‍ പതിനാറുപേര്‍,,,

ദില്ലിയില്‍ കൂട്ടബലാത്സംഗത്തിനിരയായ 14 വയസുകാരി ദളിത് പെണ്‍കുട്ടി മരിച്ചു; സര്‍ക്കാരെ സ്വാധീനിച്ച പ്രതികള്‍ കേസ് അട്ടിമറിക്കുന്നു
July 25, 2016 8:22 am

ദില്ലി: പീഡനത്തിനെതിരെ എത്ര പ്രതിഷേധിച്ചിട്ടും ദില്ലി നഗരത്തിന്റെ അവസ്ഥ പഴയതു പോലെ തന്നെ. ഇന്നും പെണ്‍കുട്ടികള്‍ അവിടെ സുരക്ഷിതമല്ല. കഴിഞ്ഞ,,,

രജനി ഫാനായിരുന്ന ജിഷ്ണു മരിക്കുന്നതിനുമുന്‍പ് കബാലിയെക്കുറിച്ചു പറഞ്ഞതിങ്ങനെ
July 22, 2016 5:31 pm

ഒരു കടുത്ത രജനി ഫാനായിരുന്നു അന്തരിച്ച സിനിമാ നടന്‍ ജിഷ്ണു രാഘവന്‍. മരിക്കുന്നതിനുമുന്‍പ് ജിഷ്ണു കബാലി കാണാന്‍ ആഗ്രഹിച്ചിരുന്നു. കബാലിയുടെ,,,

കോളേജില്‍ പരീക്ഷയ്ക്കിടെ ബിഎസ്‌സി വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്നു; പ്രതി പിന്നീട് ആത്മഹത്യ ചെയ്തു
July 21, 2016 4:20 pm

അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഡിഡിഎസ് കോളേജില്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഒന്നാം വര്‍ഷ ബിഎസ്സി,,,

താന്‍ മരിച്ചെന്ന് പ്രചരിക്കുന്ന വാര്‍ത്തയുടെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇന്നസെന്റ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
July 21, 2016 11:58 am

തൃശൂര്‍: ചലച്ചിത്ര താരങ്ങളെ കൊല്ലുന്ന പരിപാടി സോഷ്യല്‍മീഡിയ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പ്രശസ്ത താരം ഇന്നസെന്റിനെ തന്നെ പലതവണ കൊന്നു,,,

മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഒപ്പിട്ടു!
July 21, 2016 10:02 am

മുംബൈ: മരിച്ച ഒരാളെ സ്ഥലംമാറ്റുന്ന സംഭവം വിചിത്രം തന്നെ. മന്ത്രിമാരുടെ അനാസ്ഥയാണ് പുറത്തുവന്നിരിക്കുന്നത്. മൂന്നുവര്‍ഷം മുന്‍പു മരിച്ച ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിക്കൊണ്ടുള്ള,,,

തിരുവനന്തപുരത്ത് മൂന്നു പേര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു
July 21, 2016 9:37 am

തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്നുപേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. അമരവിള സ്വദേശി അനിലും കുടുംബവുമാണ് മരിച്ചത്.,,,

സുഹൃത്തുമായുള്ള വാക്ക് തര്‍ക്കം; എഞ്ചിനീയറെ റൂംമേറ്റ് കുത്തിക്കൊലപ്പെടുത്തി
July 20, 2016 2:47 pm

ഹൈദരാബാദ്: സുഹൃത്തുമായുള്ള വാക്ക് തര്‍ക്കത്തില്‍ ഇന്ത്യക്കാരനു കുത്തേറ്റു. ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറെയാണ് റൂമിലുണ്ടായിരുന്ന സുഹൃത്ത് കുത്തി കൊലപ്പെടുത്തിയത്. 25കാരനായ,,,

പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ അടുക്കുമ്പോള്‍ യുവാവ് മുന്നിലേക്ക് എടുത്തുചാടി
July 20, 2016 11:51 am

മുംബൈ: പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ അടുക്കുമ്പോള്‍ യുവാവ് മുന്നിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്തു. ട്രെയിനയിഗാവില്‍ നിന്നുള്ള ട്രെയിനിനു മുന്നിലേക്കാണ് ഇയാള്‍ എടുത്തുചാടിയത്.,,,

മലപ്പുറം കോളറ ഭീതിയില്‍; യുവതി മരിച്ചു
July 20, 2016 11:17 am

മലപ്പുറം: ഡിഫ്ത്തീരിയ, കോളറ എന്നീ രോഗം മലപ്പുറത്തെ പേടിപ്പെടുത്തുന്നു. ഡിഫ്ത്തീരിയ ഒട്ടേറെ പേരുടെ ജീവനെടുത്തതിനു പിന്നാലെ കോളറ രോഗവും ജീവനെടുക്കുന്നു.,,,

Page 18 of 34 1 16 17 18 19 20 34
Top