ലൈംഗികാരോപണത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍; മലയാളി യുവാവ് ആത്മഹത്യ ചെയ്തു
December 21, 2018 9:05 am
ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് കമ്പനി സസ്‌പെന്‍ഡ് ചെയ്ത മലയാളി യുവാവ് ആത്മഹത്യചെയ്ത നിലയില്‍. നോയ്ഡയിലെ ബഹുരാഷ്ട്രക്കമ്പനിയാണ് യുവാവിനെ സസ്‌പെന്‍ഡ് ചെയ്തത്. ജെന്‍പാക്ട് ഇന്ത്യ,,,



