രാജ്യത്ത് മറ്റൊരു അടിയന്തിരാവസ്ത വരാന്‍ പോകുന്നുവെന്ന് ആദ്യം പറഞ്ഞത് കമ്മ്യുണിസ്റ്റുകാര്‍ തന്നെയാണ്.നരേന്ദ്ര മോദിയെന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ മുഖം അധികാരത്തിലേറിയപ്പോള്‍ ഏറ്റവും,,,
ന്യൂഡല്‍ഹി:സര്‍വ്വകലാശാലകള്‍ എന്നും ഫാസിസ്റ്റുകളുടെ കണ്ണിലെ കരടാണ്.ചരിത്രത്തില്‍ അടയാളപ്പെടുത്തിയ പല ഫാസിസ്റ്റുകളും ഭയപ്പെട്ടിരുന്നതും ഇത്തരം ബുദ്ധിജീവികളെ ഉല്‍പാദിപ്പുക്കന്ന ക്യാമ്പസുകളെ തന്നെയാണ്.രാജ്യത്തെ ഏറ്റവും,,,
തീവ്ര ഇടതുബുദ്ധിജീവികളുടേയും,തത്വചിന്തകരുടേയും പറുദീസയാണ് എന്നും ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി.പുറത്ത് വലതുപക്ഷ രാഷ്ട്രീയ ആദര്‍ശങ്ങള്‍ കൊടുമ്പിരി കൊണ്ട പ്രചരണത്തിന് ഫാസിസ്റ്റുകള്‍ ഉപയോഗിക്കുമ്പോഴും,,,
ന്യൂഡല്‍ഹി :25 കാരനെ മൂന്നു കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. സഹോദരളുര്‍പ്പെടെ മൂന്നു കുട്ടികളെ പോലിസ് അറസ്റ്റു ചെയ്തു. വീട്ടില്‍ കലഹം,,,
കൊച്ചി:സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് സാധ്യതയേറുന്നു.സംസ്ഥാന സര്‍ക്കാരിലെ പ്രമുഖരെല്ലാം ഉള്‍പ്പെട്ട തട്ടിപ്പായതിനാല്‍ കേരളത്തില്‍ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ പോരെന്ന് ബിജെപി സംസ്ഥാന,,,
ന്യൂഡല്‍ഹി: ഡി.ഡി.സി.എ(ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍) അഴിമതി സംബന്ധിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേരില്ല. ഡല്‍ഹി,,,
ന്യുഡല്‍ഹി: ഡല്‍ഹി പീഡനക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ഹോമില്‍ നിന്നും മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിത കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി,,,
ന്യൂഡല്‍ഹി:ഡല്‍ഹിയിലെ കൂട്ടബലാത്സംഗക്കേസിലും കൊലപാതകത്തിലും പ്രതിയായ കുട്ടിക്കുറ്റവാളിയെ തടവില്‍നിന്നു വിട്ടു. സുരക്ഷാ കാരണങ്ങളാല്‍ ഇയാളെ രഹസ്യ കേന്ദ്രത്തിലേക്ക് പേരുവെളിപ്പെടുത്താത്ത ഒരു സന്നദ്ധ,,,
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഏഴുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. തെക്കന്‍ ഡല്‍ഹിയിലെ തിഗ്രി യില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.,,,
ന്യൂഡല്‍ഹി: ഫുട്‌ബോള്‍ അസോസിേയഷന്‍ ഭാരിവാഹിയായ ബ്രസീല്‍ വനിതയ്‌ക്കെതിരേ പീഡനശ്രമം. ഡല്‍ഹിയിലെ പ്രശസ്‌തമായ നക്ഷത്ര ഹോട്ടലിലാണ് സംഭവം. ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായി,,,
ന്യൂഡല്‍ഹി :അധോലോക നേതാവ് ചോട്ട രാജന്നെ ഡല്‍ഹിയില്‍ എത്തിച്ചു …ഛോട്ടാ രാജനെ ഇന്നലെ പുലര്‍ച്ചയോടെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചു.,,,
പാലക്കാട്: ബീഫിന്റെ പേരില്‍ കേരള ഹൗസില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി പോലീസിന്റെ നടപടിയെ വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരള,,,