ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്‌ഫോടനം; ട്രാക്കിന് സമീപത്ത് നിന്ന് ഭീഷണി കത്ത് ലഭിച്ചു.
March 18, 2017 12:16 pm
ന്യൂഡല്‍ഹി: ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്‌ഫോടനം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. റെയില്‍വേ,,,
ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. പെണ്‍കുട്ടിയെ ഭൂവുടമയും കൂട്ടാകളികളും പീഡിപ്പിച്ചു
December 18, 2016 3:00 am
ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാനമായ ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഭൂവുടമയും കൂട്ടാകളികളും ചേര്‍ന്ന് പീഡിപ്പിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക,,,
രണ്ടു പെണ്‍കുട്ടികളെ സുഹൃത്തുക്കളുടെ മുന്നില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു
September 16, 2016 12:28 pm
ദില്ലി: 17ഉം 18ഉം വയസ്സുള്ള പെണ്‍കുട്ടികളെ നാല് പേര്‍ ചേര്‍ന്ന് ആക്രമിച്ചു. സുഹൃത്തുക്കളുടെ മുന്നില്‍വെച്ച് നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം,,,
ഭിന്നലിംഗക്കാര്‍ക്ക് ഇനി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാം; ഭിന്നലിംഗക്കാരെ പ്രത്യേകമായി ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി
September 2, 2016 9:56 am
ദില്ലി: ഭിന്നലിംഗക്കാര്‍ക്ക് ഇനി സിവില്‍ സര്‍വീസ് പരീക്ഷയും എഴുതാം. സിവില്‍ സര്‍വീസ് പരീക്ഷയുടെ അപേക്ഷാ ഫോമില്‍ ഭിന്നലിംഗക്കാരെ പ്രത്യേകമായി ഉള്‍പ്പെടുത്തണമെന്ന്,,,
കൊല്‍ക്കത്ത പോലീസിന്റെ നിര്‍ദ്ദേശപ്രകാരം അറസ്്റ്റ് ചെയ്ത നാരദ ന്യൂസ് സിഇഒയെ വിട്ടയച്ചു
August 8, 2016 10:25 am
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ വാര്‍ത്ത നല്‍കിയ നാരദ ന്യൂസ് സിഇഒ മാത്യൂ സാമുവലിനെ കഴിഞ്ഞദവസം ദില്ലി വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ്,,,
വീടിനുള്ളില്‍ അതിക്രമിച്ചു കയറി 16കാരിയെ പീഡിപ്പിച്ചു; കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചു
August 1, 2016 8:56 am
ദില്ലി: പീഡനത്തിന്റെ നഗരമായി ദില്ലി മാറുകയാണ്. എത്ര പ്രതിഷേധങ്ങള്‍ നടത്തിയിട്ടും പെണ്‍കുട്ടിയുടെ നിലവിളി ദില്ലി നഗരത്തെ ചുട്ടു കത്തിക്കുകയാണ്. 16,,,
ദില്ലിയില്‍ കൂട്ടബലാത്സംഗത്തിനിരയായ 14 വയസുകാരി ദളിത് പെണ്‍കുട്ടി മരിച്ചു; സര്‍ക്കാരെ സ്വാധീനിച്ച പ്രതികള്‍ കേസ് അട്ടിമറിക്കുന്നു
July 25, 2016 8:22 am
ദില്ലി: പീഡനത്തിനെതിരെ എത്ര പ്രതിഷേധിച്ചിട്ടും ദില്ലി നഗരത്തിന്റെ അവസ്ഥ പഴയതു പോലെ തന്നെ. ഇന്നും പെണ്‍കുട്ടികള്‍ അവിടെ സുരക്ഷിതമല്ല. കഴിഞ്ഞ,,,
കണ്ടാല്‍ ഇന്ത്യക്കാരിയെന്ന് തോന്നില്ലല്ലോ? ഇന്ത്യക്കാരിയെന്ന് തെളിയിക്കാന്‍ ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുണ്ടെന്ന് യുവതിയോട് ഇമിഗ്രേഷന്‍ അധികൃതര്‍
July 11, 2016 8:56 am
ദില്ലി: അമേരിക്ക പോലുള്ള സ്ഥലങ്ങളില്‍ മാത്രമല്ല വംശീയ അധിക്ഷേപങ്ങള്‍ കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുന്നത്. വിമാനത്താവളത്തില്‍നിന്നും ചെക്കിംഗ് എന്ന പേരില്‍ യാത്രക്കാരെ,,,
1500സ്ത്രീകള്‍ക്ക് വാട്‌സ്ആപ്പ് വഴി അശ്ലീല സന്ദേശമയച്ചു; പിടിയിലായ യുവാവിന്റെ ഫോണില്‍ 2100ല്‍അധികം സ്ത്രീകളുടെ നമ്പറുകള്‍
July 7, 2016 9:09 am
ദില്ലി: സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയക്കുന്ന യുവാവ് ദില്ലിയില്‍ പിടിയില്‍. 1500 സ്ത്രീകള്‍ക്ക് ഇതിനോടകം ഇയാള്‍ അശ്ലീല സന്ദേശമയച്ചിട്ടുണ്ട്. ദില്ലിയിലെ വിവിധ,,,
മാഫിയ ആക്രമണത്തെ ഭയന്ന് ഒന്നും പ്രതികരിക്കാതെ ദൃക്‌സാക്ഷികള്‍; രജത്തിനെ കൊല്ലുന്നത് കണ്ടുനിന്നു
July 3, 2016 9:37 am
ദില്ലി: മലയാളി വിദ്യാര്‍ത്ഥി രജത്തിനെ കൊന്ന സംഭവത്തില്‍ ദില്ലിയില്‍ നടക്കുന്ന പല അക്രമത്തിന്റെയും ചുരുളഴിയുകയാണ്. മാഫിയ ആക്രമണത്തെ ഭയക്കുകയാണ് ജനങ്ങള്‍.,,,
മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊന്ന പാന്‍മസാല കച്ചവടക്കാരന്‍ രാവിലെ കട തുറന്നു; ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു
June 30, 2016 5:48 pm
ദില്ലി: മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊന്ന പാന്‍മസാല കച്ചവടക്കാരന്‍ രാവിലെ തന്നെ കട തുറന്നു. സംഭവം മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞതോടെയാണ്,,,
ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ ഒന്‍പതാം ക്ലാസ് മലയാളി വിദ്യാര്‍ത്ഥിയെ പാന്‍മസാല വില്‍പ്പനക്കാരന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
June 30, 2016 10:53 am
ദില്ലി: പാന്‍മസാല വില്‍പ്പനക്കാരന്റെ മര്‍ദ്ദനമേറ്റ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ദില്ലിയിലെ സരോവര്‍ പാര്‍ക്കിനു പരിസരത്താണ് ക്രൂരകൃത്യം നടന്നത്. പാലക്കാട് സ്വദേശിയായ,,,
Page 6 of 9Previous
1
…
4
5
6
7
8
9
Next