കേസ് ഇല്ലാതാക്കാന്‍ അഡ്വ.ധനേഷ് മാത്യു മാഞ്ഞൂരാനും കുടുംബവും കരഞ്ഞ് കാലുപിടിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍
August 4, 2016 3:22 pm
കൊച്ചി: അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിന് തിരിച്ചടി നല്‍കി വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. അഡ്വ.ധനേഷ് മാത്യു മാഞ്ഞൂരാന്‍ നടുറോഡില്‍വെച്ചാണ് തന്നെ കടന്നു പിടിച്ചതെന്ന് യുവതി,,,





