യുപിയില്‍ കഴുതകള്‍ക്ക് നാലു ദിവസത്തെ ജയില്‍ ശിക്ഷ; മോചനത്തിന് ജാമ്യം നിന്നത് ബിജെപി നേതാവ്
November 28, 2017 9:41 am
ഉത്തരപ്രദേശിലെ ജാലൗണ്‍ ജില്ലയിലാണ് അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എട്ടു കഴുതകളെ നാലു ദിവസം ജയിലിലടച്ചു. വില കൂടിയ ചെടികള്‍,,,


