ഡോ. ഡി.ബാബുപോള്‍ അന്തരിച്ചു; ഭരണ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞ സാന്നിധ്യം
April 13, 2019 8:17 am
തിരുവനന്തപുരം: ചിന്തിപ്പിച്ചും ചിരിപ്പിച്ചും കേരളത്തിന്റെ ഭരണ, സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന ഡോ. ഡി.ബാബുപോള്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഒരാഴ്ചയായി,,,



