സി.പി.എം ഇനിയും തകരും-എൻ കെ പ്രേമചന്ദ്രൻ!..നാശോന്മകമായ രാഷ്ട്രീയത്തിലൂടെ എതിരാളികളെ ഇലായ്മ ചെയ്യുകയാണ് പിണറായിയും സി.പി.എമ്മും. അതിന്റെ തിരിച്ചടിയാണ് സി.പി.എമ്മിന്റെ പരാജയത്തിന് കാരണമെന്നും പ്രേമചന്ദ്രൻ
May 29, 2019 10:55 pm
കൊച്ചി:അപവാദ പ്രചാരണത്തിൽ സി.പി.എം മുന്നിൽ നിൽക്കുന്നു .അതിൽ പിണറായിയും ഇപ്പോഴത്തെ സി.പി.എമ്മും മുന്നിലാണ് . നാശോന്മകമായ രാഷ്ട്രീയത്തിലൂടെ എതിരാളികളെ ഇലായ്മ,,,



