ശശി തരൂർ തോൽക്കും !..? തരൂരിനെ തോൽപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ്സ് നേതാക്കൾ ആരൊക്കെ ?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ശ്രമം നടക്കുന്നുവെന്ന ആരോപനാം ശക്തമായിരുന്നു .തരൂരിനെ തോൽപ്പിക്കാൻ ആരൊക്കെ ആയിരുന്നു .തിരഞ്ഞെടുപ്പ് ഫലം വരാൻ അടുത്തിരിക്കെ തരൂർ തോൽക്കുമോ?

ശശി തരൂരിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഐഎന്‍ടിയുസി മുന്‍ സംസ്ഥാന സെക്രട്ടറി കല്ലിയൂര്‍ മുരളി രംഗത്ത് വന്നിരുന്നു . നേമത്ത് യുഡിഎഫിനെ കാല് വാരി ബിജെപിയെ ജയിപ്പിച്ചവര്‍ തന്നെയാണിത്. പ്രവര്‍ത്തകരെ അംഗീകരിക്കാത്ത എ ഐ ഗ്രൂപ്പ് നേതാക്കളാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസിലുള്ളത്. ശശി തരൂരിന്റെ നോട്ടീസ് നല്‍കാന്‍ പോലും ബൂത്തുകളില്‍ ആളില്ലെന്നും കല്ലിയൂര്‍ മുരളി പറഞ്ഞിരുന്നു .കോൺഗ്രസ് നേതാവും എം എൽ എ യുമായ എം. വിന്സന്റുമായി ഹെറാൾഡ് ന്യുസ് ടിവിക്കുവേണ്ടി ഡോ .ഫാ.യാബേസ് പീറ്റർ നടത്തിയ അഭിമുഖം.

Top