സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു, റോജി എം ജോണ്‍, എം വിന്‍സെന്റ്, സനീഷ് കുമാര്‍ എന്നിവർക്ക് സസ്‌പെന്‍ഷന്‍. ശബരിമലയിലെ സ്വര്‍ണ്ണ മോഷണത്തിലെ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ ഭരണപക്ഷ തന്ത്രം
തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ എ എൻ ഷംസീർ. പ്രതിപക്ഷ എംഎൽഎമാരായ സനീഷ് കുമാർ, എം വിൻസെന്റ്,,,,






