സി.പി.എം ഇനിയും തകരും-എൻ കെ പ്രേമചന്ദ്രൻ!..നാശോന്മകമായ രാഷ്ട്രീയത്തിലൂടെ എതിരാളികളെ ഇലായ്മ ചെയ്യുകയാണ് പിണറായിയും സി.പി.എമ്മും. അതിന്റെ തിരിച്ചടിയാണ് സി.പി.എമ്മിന്റെ പരാജയത്തിന് കാരണമെന്നും പ്രേമചന്ദ്രൻ

കൊച്ചി:അപവാദ പ്രചാരണത്തിൽ സി.പി.എം മുന്നിൽ നിൽക്കുന്നു .അതിൽ പിണറായിയും ഇപ്പോഴത്തെ സി.പി.എമ്മും മുന്നിലാണ് . നാശോന്മകമായ രാഷ്ട്രീയത്തിലൂടെ എതിരാളികളെ ഇലായ്മ ചെയ്യുകയാണ് പിണറായിയും സി.പി.എമ്മും. അതിന്റെ തിരിച്ചടിയാണ് സി.പി.എമ്മിന്റെ പരാജയത്തിന് കാരണമെന്നും കൊല്ലം എം പി -എൻകെ പ്രേമചന്ദ്രൻ പറയുന്നു..രാഷ്ട്രീയ പ്രവർത്തകരും പൊതുജങ്ങളും മനസിലാക്കേണ്ടത് ജനങ്ങളാണ് വിധി കർത്താക്കൾ .


സമകാലികമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ മുന്നോട്ട് പോകാൻ പൊതുപ്രവർത്തകരുടെ മാസ്റ്റർ ജനങ്ങളാണ് .ജനപക്ഷ നിലപാട് ഇല്ലാത്തതിനാൽ ആണ് സി.പി.എം തകരുന്നത് .ഹെറാൾഡ് ന്യുസ് ടിവിക്ക് വേണ്ടി ഡോ .യാബേസ് പീറ്റർ നടത്തിയ മുഖാമുഖം പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു പ്രേമചന്ദ്രൻ .കേരളത്തിൽ നിന്നും പ്രതിനിശികൾ ഇല്ലാ എന്ന് കരുതി മോഡി സർക്കാർ നിഷേധാദമാകമായ നടപടി സ്വീകരിച്ചാൽ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രചാരണം നടത്തുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു .

Top