കണ്ണൂരിൽ ബക്കളം സ്‌നേഹ ഇൻ ഹോട്ടലിൽ മയക്കു മരുന്ന് പാർട്ടി യുവതി ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ.
January 1, 2021 5:36 pm
കണ്ണൂർ: കണ്ണൂരിൽ മയക്കു മരുന്ന് പാർട്ടി നടത്തിയ സംഘം പിടിയിൽ. യുവതി ഉൾപ്പെടെ ഏഴു പേരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.,,,



