ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബൈയില്‍; സ്വന്തം റെക്കോര്‍ഡ് തിരുത്തി
February 13, 2018 10:30 am
ദുബൈ: റെക്കോര്‍ഡുകളുടെയും വിസ്മയങ്ങളുടെയും കാര്യത്തില്‍ ദുബൈ എന്നും മുന്നിലാണ്. നഗരത്തിലെ വിസ്മയങ്ങള്‍ ഓരോന്നും റെക്കോര്‍ഡുകളില്‍ ഇടംപിടിച്ചിട്ടുമുണ്ട്. ഉയരങ്ങളുടെ പെരുമ മറ്റാര്‍ക്കും,,,
ദുബൈ നിരത്ത് കീഴടക്കാന്‍ ഓട്ടോണമസ് പോഡുകള്‍; ചെറിയ യാത്രകള്‍ ഇനി എളുപ്പമാക്കാം
February 13, 2018 9:32 am
ദുബൈ: ചെറിയ യാത്രകള്‍ക്കുള്ള സ്വയം നിയന്ത്രിത വാഹനമായ ഓട്ടോണമസ് പോഡുകളുടെ പരീക്ഷണയോട്ടം ദുബൈയില്‍ തുടങ്ങി. സ്മാര്‍ട്ട് ദുബൈ പദ്ധതിയുടെ ഭാഗമായാണ്,,,
ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന് ദുബായില്‍ കിട്ടിയത് രണ്ട് വര്‍ഷം തടവ്; പത്ത് കോടിയുടെ ചെക്ക് മടങ്ങിയതില്‍ നാട്ടിലും കേസ്
January 25, 2018 8:31 am
ദുബായ്: വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചെന്ന കേസില്‍ ചവറ എം.എല്‍.എ. വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിന് ദുബായില്‍ ലഭിച്ചത് രണ്ടുവര്‍ഷം തടവ്.,,,
അപ്രതീക്ഷിതമായി മാളില്‍ സന്ദര്‍ശനത്തിനെത്തിയ ദുബായ് ഭരണാധികാരിയെ കണ്ട് എവരും അന്തം വിട്ട് പോയി
January 17, 2018 8:50 am
ദുബായ് :തിരക്ക് പിടിച്ച ലോകത്ത് ആകെ ലഭിക്കുന്ന വാരാന്ത്യത്തിലെ രാത്രികളില്‍ വീട്ടില്‍ ഇരുന്ന് ഭക്ഷണം പാകം ചെയ്ത് കഴിക്കുവാനൊന്നും പലപ്പോഴും പ്രവാസികള്‍,,,
ദുബായ് മുനിസിപ്പാലിറ്റി പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ;ജോലി അന്വേഷിക്കുന്നവര്‍ക്ക് ഒരു സുവര്‍ണ്ണാവസരം
January 16, 2018 1:12 pm
ദുബായ് :ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഒരു സുവര്‍ണ്ണാവസരം. മാസം നാല് ലക്ഷത്തിന് മുകളില്‍ വരെ ശമ്പളമുള്ള ജോലികള്‍ക്ക് ദുബായ് മുനിസിപ്പാലിറ്റി,,,
ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ ഈടാക്കുന്നതില്‍ നൂതന പദ്ധതികള്‍ ആരംഭിച്ച് ദുബായ് പൊലീസ്
January 16, 2018 11:14 am
ദുബായ് :ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ ഈടാക്കുന്നതില്‍ നൂതന പദ്ധതികള്‍ ആരംഭിച്ച് ദുബായ് പൊലീസ്. ട്രാഫിക് ലംഘനങ്ങളുമായി ബന്ധപ്പെട്ടുള്ള പിഴകള്‍ ഇനി തവണകളായി,,,
ദുബായിലെ തടാകത്തില്‍ നിന്നും നുരയും പതയും ഉയര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്നു; പരിസര വാസികള്‍ ആശങ്കയില്‍
January 11, 2018 2:37 pm
ദുബായ് :തടാകത്തില്‍ നിന്നും നുരയും പതയും ഉയര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് പരിസര വാസികള്‍ ആശങ്കയില്‍. ദുബായിലെ ജുമൈറാ ദ്വീപിലെ തടാകത്തിലാണ്,,,
ബുര്‍ജ് ഖലീഫയ്ക്കും ഫ്രെയിമിനും ശേഷം ലോകത്തെ ഞെട്ടിക്കാന്‍ ദുബായ് ഒരുക്കുന്ന വമ്പന്‍ പദ്ധതി ഇതാണ്
January 10, 2018 8:27 am
ദുബായ് : 2018 ആരംഭത്തില്‍ തന്നെ 2 സുപ്രധാന പദ്ധതികള്‍ ദുബായ് രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. ദുബായ് ഫ്രെയിം, ദുബായ് സഫാരി എന്നിവയായിരുന്നു,,,
കോടികള്‍ വിലവരുന്ന രത്‌നാഭരണങ്ങള്‍; കളഞ്ഞ് കിട്ടിയ ബാഗ് തിരികെ ഏല്‍പ്പിച്ച ഇന്ത്യന്‍ ശുചീകരണ തൊഴിലാളിയെ ആദരിച്ച് പൊലീസ്
January 1, 2018 8:47 pm
ദുബായ്: ഒരു ബാഗ് നിറയെ സ്വര്‍ണവും വജ്രവും തിരികെയേല്‍പ്പിച്ച ആളിനെ ആദരിച്ച് ദുബായ് പോലീസ്. വെങ്കിട്ടരാമണന്‍ എന്ന ഇന്ത്യക്കാരനെയാണ് അദ്ദേഹത്തിന്റെ,,,
ദുബായിയും പേപ്പര്‍ലെസ്സാവുന്നു; പാര്‍ക്കുകളില്‍ പ്രവേശിക്കാന്‍ ഇനി നോല്‍ കാര്‍ഡ് നിര്‍ബന്ധം
December 20, 2017 1:12 pm
ദുബായ്: ദുബായിലെ പൊതു ഉദ്യാനങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ഇനി മുതല്‍ ആര്‍.ടി.എ പുറത്തിറക്കുന്ന നോള്‍ കാര്‍ഡ് നിര്‍ബന്ധം. ഇതിന്റെ,,,
വിവാഹേതര ബന്ധത്തിന് ദുബായില്‍ ഇന്ത്യന്‍ വ്യവസായിക്ക് ജയില്‍ശിക്ഷ;കുടുക്കിയത് ലാപ്‌ടോപ്പിലെ ദൃശ്യങ്ങള്‍
December 11, 2017 4:22 pm
ദുബായ് : തന്നെ വഞ്ചിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഇന്ത്യന്‍ വ്യവസായിക്ക് ദുബായില്‍ ഒരു മാസത്തെ ജയില്‍ശിക്ഷ. ശേഷം ഇയാളെ,,,
വളര്‍ത്തച്ഛന്റെ ലൈംഗീക പരീക്ഷണങ്ങള്‍ മകന്‍ ലാപ്ടോപ്പിൽ കണ്ടു; അമ്മയെ അറിയിച്ച് കേസാക്കി; ഭാര്യയെ ചതിച്ച കുറ്റത്തിന് ഇന്ത്യന്‍ ബിസിനസ്സുകാരന് തടവ് ശിക്ഷ
December 10, 2017 8:58 am
ദുബായ്: പരസ്ത്രീബന്ധത്തിന് ജയിലില്‍ ശിക്ഷ ഏറ്റുവാങ്ങേണ്ട നിയമക്കുരുക്കില്‍ ഇന്ത്യന്‍ ബിസിനസ്സുകാരന്‍. ഭാര്യ പരസ്ത്രീബന്ധം കണ്ടുപിടിച്ചതാണ് ദുബായ് ബിസിനസ്സ്‌കാരന് വിനയായത്. അപ്പീല്‍,,,
Page 3 of 5Previous
1
2
3
4
5
Next