കർദിനാൾ ആലഞ്ചേരി വ്യാജപ്പട്ടയമുണ്ടാക്കി ഭൂമി വില്പന നടത്തി!.. രാജിവയ്ക്കണമെന്ന് സഭാ സുതാര്യസമിതി
കൊച്ചി: വ്യാജപ്പട്ടയമുണ്ടാക്കി ഭൂമി വില്പന നടത്തിയ കർദിനാൾ ആലഞ്ചേരി രാജിവയ്ക്കണമെന്ന് സഭാ സുതാര്യസമിതി ആവശ്യപ്പെട്ടു സീറോ മലബാര്‍ സഭ ഭൂമിയിടപാട്,,,






