ചാര്‍ലിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായി; കാഞ്ചനമാലയിലെ തിളക്കത്തിന് പാര്‍വതി മികച്ച നടി; പൃഥ്വിരാജിനെയും ജയസൂര്യയേയും വെട്ടി ദുല്‍ഖര്‍
March 1, 2016 12:43 pm
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി ദുല്‍ഖര്‍ സല്‍മാനെ തിരഞ്ഞെടുത്തു.,,,



