പറഞ്ഞ വാക്ക് പാലിക്കാതെ സര്‍ക്കാര്‍; സനലിന്റെ ഭാര്യയും മക്കളും സമരത്തില്‍
December 10, 2018 11:38 am
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ ഭാര്യയും മക്കളും സമരത്തിന്. ഇന്ന് രാവിലെ,,,
ഫോണ്‍ പോലുമില്ലാതെ ഏഴ് ദിവസം, സിസിടിവിയെ പേടിച്ച് വാഹനത്തിന് പുറത്തിറങ്ങിയില്ല; ഒളിച്ചത് സത്യമംഗലം കാട്ടിനുള്ളില്‍
November 14, 2018 5:11 pm
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനലിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന ഡിവൈഎസ്പി ഹരികുമാറും സഹായി ബിനുവും ഒളിവില്‍ പാര്‍ത്തത് കര്‍ണാടകയിലെ വിവിധ,,,
മരിച്ചുപോയ മകന്റെ കുഴിമാടത്തില്‍ പുഷ്പവും വെച്ച് ഹരികുമാര്‍ വിട പറഞ്ഞു; അവസാനമായി ഹരികുമാര്‍ ചെയ്തത്….
November 14, 2018 12:52 pm
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനലെന്ന യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന ഡിവൈഎസ്പി ഹരികുമാര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇനി,,,
ഞാന്‍ പോകുന്നു, എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കണം…ഹരികുമാറിന്റെ ആത്മഹത്യക്കുറിപ്പ് ഇങ്ങനെ….
November 14, 2018 10:13 am
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവില്‍ സനലെന്ന യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ്,,,
സനല്‍ കൊലക്കേസ്; മൂന്നാറില്‍ നിന്ന് ഹരികുമാര്‍ വീട്ടില്‍ വന്നത് പോലീസ് അറിഞ്ഞില്ല? വീഴ്ച മറയ്ക്കാന്‍ പോലീസിന് തുണയായി ആത്മഹത്യ
November 13, 2018 3:26 pm
മൈഥിലി ബാല തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് വാഹനത്തിന് മുന്നിലേക്ക് സനലെന്ന യുവാവിനെ തള്ളിയിട്ട് കൊന്ന,,,
ഹരികുമാറിന്റെ മൃതദേഹം ആദ്യം കണ്ടത് ഭാര്യയുടെ അമ്മ; വീട്ടിലെത്തിയത് ഇന്നലെ രാത്രി
November 13, 2018 1:59 pm
തിരുവനന്തപുരം: സനല്‍ കൊലപാതക കേസിലെ പ്രതിയായ ബി. ഹരികുമാര്‍ ജീവനൊടുക്കിയതു പൊലീസ് നടപടികള്‍ ശക്തമാക്കിയതിനിടെയാണ് .ഹരികുമാറിന്റെ മൃതദേഹം ആദ്യം കണ്ടത്,,,
ദൈവവിധി നടപ്പായെന്ന് സനലിന്റെ ഭാര്യ; ഉപവാസം അവസാനിപ്പിച്ചു
November 13, 2018 12:04 pm
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനലിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊന്ന ഡിവൈ.എസ്.പി. ഹരികുമാര്‍ ആത്മഹത്യ ചെയ്തത് ദൈവവിധിയെന്ന് സനലിന്റെ ഭാര്യ വിജി.,,,
നെയ്യാറ്റിന്‍കര കൊലക്കേസ്; ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍
November 13, 2018 10:58 am
തിരുവനന്തപുരം: വാഹന പാര്‍ക്കിംഗിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ വാഹനത്തിന് മുന്നിലേക്ക് യുവാവിനെ തള്ളിയിട്ട് കൊന്ന ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍.,,,