ഏലപ്പാറയില്‍ ബസ്സപകടം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
September 7, 2017 4:27 pm
ഇടുക്കി-ഏലപ്പാറയില്‍ ബസ്സപകടം. ചിന്നാര്‍ നാലാംമൈലിലാണ് സ്വകാര്യ ബസ് മറിഞ്ഞത്. അമിതവേഗതയിലെത്തിയ ബസ് മുന്നില്‍ സഞ്ചരിച്ച കാറിനെ ഇടിച്ച ശേഷം മറിയുകയായിരുന്നു.,,,


