വില്‍പ്പന ടാര്‍ഗറ്റ് പൂര്‍ത്തീകരിച്ചില്ല; ജീവനക്കാര്‍ക്ക് ശിക്ഷ പാവയ്ക്ക തീറ്റ
July 25, 2016 3:54 pm
ബീജിംഗ്: ജോലിയില്‍ തെറ്റ് സംഭവിക്കുന്നത് സര്‍വ്വ സാധാരണമായ കാര്യമാണ്. വലിയ പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ കമ്പനികള്‍ ജീവനക്കാരോട് മോശമായി പെരുമാറാറുണ്ട്. എന്നാല്‍, ഇത്തരമൊരു,,,
അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സഹായം; മൂന്ന് മാസം ശമ്പളത്തോടെ അവധി
July 18, 2016 8:57 am
ദില്ലി: അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ വ്യത്യസ്ത രീതിയിലുള്ള സഹായവുമായാണ് എത്തുന്നത്. സര്‍ക്കാര്‍ ജീനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.,,,
ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് ഏറെ നേരം നില്‍ക്കേണ്ടി വന്നു; യുവതികള്‍ ജീവനക്കാരെ മര്‍ദ്ദിച്ചു; വീഡിയോ വൈറല്‍
July 13, 2016 6:29 pm
ആംസ്‌റ്റെര്‍ഡാം: ഭക്ഷണം വൈകിയതിന് ഹോട്ടല്‍ ജീവനക്കാരോട് ചീത്ത പറയുന്നത് കേട്ടിട്ടുണ്ട്. മര്‍ദ്ദിക്കുന്ന സംഭവം ഭീകരം തന്നെ, അതും യുവതികള്‍. മക്ഡൊണാള്‍ഡില്‍,,,
യാതൊരു മാനദണ്ഡവുമില്ലാതെ സര്‍ക്കാര്‍ ജീവനക്കാരെ സ്ഥലം മാറ്റുകയാണെന്ന് ചെന്നിത്തല
June 29, 2016 2:44 pm
തിരുവനന്തപുരം: അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ഒരു കാരണവുമില്ലാതെ ജീവനക്കാരെ സ്ഥലം മാറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജീവനക്കാരെ,,,
ശമ്പള പരിഷ്‌കരണം ജനുവരി മുതല്‍ പ്രാബല്യം; അടിസ്ഥാന ശമ്പളത്തില്‍ 16ശതമാനം വര്‍ധന
June 29, 2016 12:30 pm
ദില്ലി: സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ബംബര്‍ ലോട്ടറി അടിച്ചു. അടിസ്ഥാന ശമ്പളത്തില്‍ 16ശതമാനം വര്‍ധനവുണ്ടായിരിക്കും. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് കേന്ദ്രമന്ത്രിസഭ,,,
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ യോഗ ചെയ്‌തേ പറ്റൂ..
June 27, 2016 11:49 am
യോഗയുടെ പ്രാധാന്യം ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രധാന വ്യായാമമായി യോഗ മാറുകയാണ്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ യോഗ,,,