താമസം കുമ്പളയിലെ രണ്ട് സെന്റിലെ വീട്ടില്‍; പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 20കാരന്‍ പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കഥകള്‍
September 19, 2018 1:34 pm
കോഴിക്കോട്: ഡിജെയെന്ന് വിശ്വസിപ്പിച്ച് 20കാരന്‍ വലയിലാക്കിയത് നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും. ചേവായൂരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പിടിയിലായതോടെയാണ് എറണാകുളം,,,



