ഒറിജിനല്‍ ഐപിഎസ് അല്ല; പക്ഷെ സാമൂഹ്യ ദ്രോഹികളെയും കള്ളന്‍മാരെയും നേര്‍വഴിക്ക് നടത്തും; ഒടുവില്‍ പിടിയില്‍
November 25, 2017 1:42 pm
ഐപിഎസ് ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാമൂഹ്യ ദ്രോഹികളെയും കള്ളന്‍മാരെയും നേര്‍വഴിക്ക് നടത്തിയിരുന്ന യുവാവ് അറസ്റ്റിലായി. ബിഹാറിലെ ദര്‍ബാംഗ സ്വദേശിയായ യുവാവ് ആണ്,,,


