പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് ടോം പുലിക്കുന്നേൽ യു.ഡി.എഫ് സ്ഥാനാര്‍ഥി.ജോസ് ടോമിനെ പി.ജെ.ജോസഫ് അംഗീകരിച്ചേക്കില്ല
September 1, 2019 9:39 pm
കോട്ടയം :പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാവും.യുഡിഎഫ് ഉപസമിതിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് .,,,




