വേണ്ടിവന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് രാജ്‌നാഥ്‌സിങ്…ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്നതാണ് നിലവിലെ ഇന്ത്യയുടെ നയം. എന്നാൽ, സാഹചര്യങ്ങൾക്ക് അനുസരിച്ച് ഭാവിയിൽ നയം മാറാമെന്നും,,,
ന്യൂഡൽഹി: ആണവായുധം ‘ആദ്യം പ്രയോഗിക്കില്ല’ എന്ന നയം തുടരുന്ന ഇന്ത്യ സാഹചര്യങ്ങൾക്ക് അനുസരിച്ച് നയത്തിൽ മാറ്റം വരുത്തിയേക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി,,,
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണഘടനാപദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹര്‍ജിക്കാരന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.,,,
ദില്ലി: വീര്‍ചക്ര ജേതാവായ ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക് യുദ്ധവിമാനമായ എഫ്–16 വെടിവച്ചിടുന്നതു കണ്ടതായി വ്യോമസേന സ്ക്വാഡ്രൻ,,,
തിരുവനന്തപുരം∙ കശുവണ്ടി അഴിമതിക്കേസില്‍ ആരോപണ വിധേയനായ ഡോ. കെ. എ രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് എംഡിയാക്കാന്‍ നീക്കം. സിബിഐ അന്വേഷണം നേരിടുന്ന,,,
തിരുവനന്തപുരം∙ കേരളത്തില്‍ തുടർച്ചയായി പെയ്തുകൊണ്ടിരുന്ന കാലവര്‍ഷത്തിന് ശക്തി കുറയുന്നു. വരുന്ന ഒരാഴ്ച ശക്തമായ മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.,,,
മഴക്കെടുതി ബാധിച്ച കേരളത്തില്‍ വിദ്യാലയങ്ങള്‍ക്കൊപ്പം ദുരിത ബാധിതര്‍ക്ക് ശരണ കേന്ദ്രങ്ങളായത് ആരാധനാലയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.,,,
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് മൂന്ന് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സേന വധിച്ചു. നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ ഇന്ന്,,,
ഇന്ത്യ പാക് അധിനിവേശ കശ്മീരിൽ ആക്രമണം നടത്താൻ പദ്ധതി ഇടുന്നെന്നും ആക്രമിച്ചാല്‍ പകരം വീട്ടുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.,,,
രാജ്യം 73 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കവെ രാജ്യസുരക്ഷയ്ക്കായി നരേന്ദ്രമോദിസര്‍ക്കാര്‍ സ്വീകരിച്ച സുപ്രധാനതീരുമാനങ്ങളാണ് ഇപ്പോള്‍ ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. കര,നാവിക,വ്യോമ സേനകൾ തമ്മിലുള്ള ഏകോപനം,,,
കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥും എഴുത്തുകാരൻ എൻ എസ് മാധവനും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ വാക് പോര്. രാഹുൽ,,,
ദില്ലി: ജമ്മു കശ്മീരിലും ലഡാക്കിലും അടുത്തിടെ വരുത്തിയ മാറ്റം ആ പ്രദേശത്തെ ജനങ്ങൾക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്.,,,