കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് ജോലി; പ്രളയത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ; മന്ത്രിസഭാ യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍
August 14, 2019 2:56 pm
ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടറാമന് ഓടിച്ചിരുന്ന കാറിടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് ജോലി നല്കാന് സര്‍ക്കാര്‍ തീരുമാനം.,,,
മഴക്കെടുതി; മേയറിന് ബിഗ് സല്യൂട്ടടിച്ച് ധനമന്ത്രി തോമസ് ഐസക്
August 14, 2019 11:44 am
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മുന്നിട്ടിറങ്ങിയ തിരുവനന്തപുരത്തെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്. അര്‍ധരാത്രിയിലും തിരുവനന്തപുരം കളക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം സജീവമായിരുന്നെന്നും,,,
പാപഭാരം ഉമ്മൻ ചാണ്ടി സർക്കരിനു മുകളിൽ?…ദുരന്തകാരണം പശ്ചിമഘട്ട സംരക്ഷണത്തിലെ വീഴ്ച-പ്രഫ. മാധവ് ഗാഡ്ഗിൽ.പുത്തുമല ദുരന്തത്തിന് കാരണമായത് സോയില്‍ പൈപ്പിംങ്
August 13, 2019 12:17 pm
പുണെ :കേരളത്തിൽ വീണ്ടും പ്രളയ, ഉരുൾപൊട്ടൽ ദുരന്തത്തിനു കാരണം ഉമ്മൻ ചാണ്ടി സർക്കാർ ആണെന്ന് വീണ്ടും തെളിയുകയാണ് . പശ്ചിമഘട്ട,,,
മഴക്കെടുതി; കുപ്രചരണങ്ങള്‍ ഏശിയില്ല; ഒറ്റദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്തിയത് 2.55 കോടി രൂപ
August 13, 2019 10:35 am
സംസ്ഥാന സര്‍ക്കാര്‍ ധനസമാഹരണ അഭ്യര്‍ഥന നടത്താതെ തന്നെ ഒറ്റ ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 2.55 കോടി,,,
മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 89 ആയി.2,86,000 പേർ ക്യാമ്പുകളിൽ.മുഖ്യമന്ത്രി പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
August 13, 2019 3:53 am
കോഴിക്കോട് :ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ നിന്ന് തിങ്കളാഴ്ച ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി.19 മൃതദേഹങ്ങളാണ് ആകെ കവളപ്പാറയില്‍ നിന്ന്,,,
രാഹുൽ ഗാന്ധിയെ കുരുക്കിയ വേണുഗോപാൽ !!
August 13, 2019 3:35 am
സ്വന്തം ലേഖകൻ ന്യുഡൽഹി : കോൺഗ്രസിന്റെ മുൻപ്രസിഡന്റ് രാഹുൽ ഗാന്ധിയെ കുറുക്കി കെ സി വേണുഗോപാൽ .പാർലമെന്റ് തിരഞ്ഞെടുപ്പിൽ കനത്ത,,,
വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
August 12, 2019 12:57 pm
തിരുവനന്തപുരം: കേരളത്തില്‍ പരക്കെ മഴയ്ക്ക് വഴിയൊരുക്കി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു.വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം,,,
ദുരിതത്തിലാഴ്ത്തിയ മഴ കുറയുന്നു …, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
August 12, 2019 3:21 am
തിരുവനന്തപുരം:കേരള ദുരിതത്തിലാഴ്ത്തിയ മഴയുടെ ശക്തി കുറയുന്നു. ആറ് ജില്ലകളിൽ ‘ഓറഞ്ച്’ അലർട്ട് ആയിരിക്കും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്,,,,
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് കരുതിയതിനേക്കാള്‍ വലിയ പരാജയം.കോൺഗ്രസിൽ നടക്കുന്നത് ഗാന്ധി കുടുംബത്തിന്റെ കസേരകളി
August 11, 2019 7:51 pm
ന്യൂഡല്‍ഹി :കോൺഗ്രസിൽ നടക്കുന്നത് ഗാന്ധി കുടുംബത്തിന്റെ കസേരകളി.രാഹുൽ ഗാന്ധി മാറിയപ്പോൾ അധികാരം സോണിയ ഗാന്ധിയിലേക്ക് വെച്ചുമാറി .മുൻപ് സോണിയായിൽ നിന്നും,,,
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭീകരവാദത്തിന് അറുതിവരുത്തും – അമിത് ഷാ
August 11, 2019 6:41 pm
ന്യുഡൽഹി:ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനാല്‍ ജമ്മു കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാനാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന് ഉപകാരപ്രദമായിരുന്നില്ല ആര്‍ട്ടിക്കിള്‍,,,
കോണ്‍ഗ്രസ്സിന് അന്ത്യകൂദാശ നല്കാന് ഒരു പ്രസിഡന്റായി..ഗാന്ധിയുടെ സ്വപ്നം പൂവണിയും.
August 11, 2019 6:29 pm
തിരുവനന്തപുരം :സ്വാതന്ത്ര്യ സമരത്തിന് ശേഷം കോൺഗസ് പിരിച്ചുവിടണം എന്ന ഗാന്ധിജിയുടെ സ്വപനം പൂവണിയുന്നതിലേക്ക് എത്തുന്നു .കോൺഗ്രസിന്റെ അന്ത്യകൂദാശക്ക് കർമം ചെയ്യാൻ,,,
എകെ ആന്റണിയുടെ മോഹം വീണ്ടും തകർന്നു !.സോണിയ വരുന്നതിനെ ആന്റണി എതിർത്തു .കോൺഗ്രസിന്റെ ഉന്മൂലനനാശമായിരുന്നു ആന്റണിയുടെ ലക്ഷ്യം ?
August 11, 2019 3:57 pm
ദില്ലി: സോണിയാ ഗാന്ധിയെ അധ്യക്ഷയായി വീണ്ടും തിരഞ്ഞെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാൽ സോണിയ വരുന്നതിനെ മുതിർന്ന നേതാവായ എ .കെ,,,
Page 16 of 39Previous
1
…
14
15
16
17
18
…
39
Next