മഴക്കെടുതിയില്‍ മരണം 51 ആയി..പെയ്തൊഴിയാതെ ദുരിതം. ശനിയാഴ്ചയും അതിതീവ്രമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ബാണാസുരസാഗര്‍ രാവിലെ തുറക്കും
August 10, 2019 2:58 am
കൊച്ചി:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് ദിവസങ്ങളിലായി 51 പേര് മരിച്ചു. ഇന്ന് മാത്രം 41 പേര്‍ക്ക് ജീവന്,,,
മുന്നറിയിപ്പ് അവഗണിക്കരുത്;വെള്ളിയാഴ്ച മാത്രം മരണം 30, ആകെ പൊലിഞ്ഞത് 40 ജീവൻ. 64013 പേര് ദുരിതാശ്വാസ ക്യാമ്പില്‍: മുഖ്യമന്ത്രി
August 10, 2019 2:41 am
തിരുവനന്തപുരം: പേമാരിയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്തുടനീളം 738 ദുരിതാശ്വാസ ക്യാമ്പുകളിലായി 64013 പേര് കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കനത്ത മഴയും,,,
മഴക്കെടുതി; നിലമ്പൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; ഒന്‍പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
August 9, 2019 2:58 pm
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നു. പ്രധാന പട്ടണങ്ങളിലെല്ലാം വെള്ളം കയറി. കേരളത്തില്‍ ഒന്‍പതു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.,,,
സഹായത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍; വിളിക്കാനുള്ള നമ്പരുകള്‍ അറിയാം.മേപ്പാടിയിലേത് ഗുരുതര സാഹചര്യം; ഹെലികോപ്ടറില്‍ മരുന്നെത്തിക്കുമെന്ന് മുഖ്യമന്ത്രി.
August 9, 2019 12:39 pm
തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ട് കുന്നുകള്‍ക്കിടയിലുള്ള സ്ഥലം ഒലിച്ചുപോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിനായി,,,
മഴക്കെടുതിയില്‍ സംസ്ഥാനത്ത് 26 മരണം, ഇന്ന് മാത്രം 15 മരണം;9 ജില്ലകളിൽ റെഡ് അലര്‍ട്ട്, അതിതീവ്രമഴ തുടരും
August 9, 2019 11:53 am
തിരുവനന്തപുരം :സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് 12 മരണം.കേരളത്തിൽ വെള്ളിയാഴ്ചയും കനത്ത മഴ,,,
സംസ്ഥാനത്ത് പത്ത് മരണം;കേരളത്തിന് മുന്നില്‍ വീണ്ടും ആശങ്ക. കൊച്ചി വിമാനത്താവളം നാളെ രാവിലെ വരെ അടച്ചു.
August 9, 2019 3:22 am
പാലക്കാട് :മഹാപ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീണ്ടുമൊരു പ്രളയഭീതിയിലാണ് കേരളം. അതേസമയം കാലവര്‍ഷം ശക്തമായത് മൂലമുള്ള പ്രശ്നങ്ങള്‍ അല്ലാതെ മഹാപ്രളയം പോലൊരു,,,
വയനാട്ടിൽ എത്തില്ല ;വയനാട് എന്റെ പ്രാര്‍ത്ഥനയിലുണ്ട്.മുഖ്യമന്ത്രിയുമായി സംസാരിച്ചു. അനുമതിക്കായി കാത്തിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
August 9, 2019 12:05 am
ന്യുഡൽഹി: വയനാട്ടിലേക്കെത്താൻ ശ്രമിച്ചിരുന്നെന്നും എന്നാൽ താൻ വരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നാണ് എത്താത്തതെന്നും രാഹുൽ ഗാന്ധി,,,
വയനാട് പുത്തുമലയിലെ ഉരുള്‍പൊട്ടല്‍;40 പേരെ കാണാതായി. രക്ഷപ്രവര്‍ത്തനം തുടരുന്നു; സൈന്യത്തിന്റെ ആദ്യ സംഘമെത്തി.
August 8, 2019 11:34 pm
മേപ്പാടി: സംസ്ഥാനത്തുണ്ടായ രൂക്ഷമായ മഴക്കെടുതിയില്‍ വായുസേനയുടെ സഹായം തേടി സര്‍ക്കാര്‍. പ്രകൃതിക്ഷോഭത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനായാണ് വായുസേനയുടെ സഹായം തേടിയിരിക്കുന്നത്. വയനാട്,,,,
കശ്മീരില്‍ വികസനത്തിൻറെ പുതുയുഗപ്പിറവി!! ജമ്മു കശ്മീരില്‍ ഉടൻ തിരഞ്ഞെടുപ്പ് നടത്തും…
August 8, 2019 11:18 pm
ന്യൂദല്‍ഹി: കശ്മീരിനുള്ള പ്രത്യേകപദവി എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചത് ചരിത്രപരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി. കശ്മീരിനു പ്രത്യേക അവകാശങ്ങൾ നൽകുന്ന,,,
സംഹാരതാണ്ഡവമാടി മഴ,പലയിടത്തും വെള്ളപ്പൊക്കം,2 മരണം; വയനാട്ടില്‍ ആയിരങ്ങള്‍ ദുരിതാശ്വാസ ക്യാംപില്‍. വന്‍ നാശനഷ്ടം
August 8, 2019 1:43 pm
കൊച്ചി:സംസ്ഥാനത്തെങ്ങും കനത്ത മഴ.സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വീണ്ടും പ്രളയഭീതിയിലാണ് കേരളം. പാലക്കാട് അട്ടപ്പാടിയിൽ വീടിനു മുകളില്‍ മരം വീണും,,,
സുഷമ സ്വരാജിന് രാജ്യം വിട നല്കി…
August 8, 2019 2:19 am
ന്യുഡല്‍ഹി: മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് രാജ്യം വിടനല്‍കി. ലോധി വൈദ്യുതി ശ്മശാനത്തില്‍ വൈകിട്ട് നാലരയോടെയാണ് അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. രാജ്യത്തിന്റെ,,,
ഇന്ത്യൻ സ്ഥാനപതിയെ പാക്കിസ്ഥാൻ പുറത്താക്കി;ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കും
August 7, 2019 9:14 pm
ന്യുഡൽഹി:ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ കടുത്ത നിലപാടുമായി പാകിസ്താന്.ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും,,,
Page 18 of 39Previous
1
…
16
17
18
19
20
…
39
Next