കേസ് അട്ടിമറിക്കപ്പെട്ടു ?ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഇല്ലെന്ന് റിപ്പോര്‍ട്ട്.ജയിലില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി
August 4, 2019 9:29 pm
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ രക്ഷപ്പെടുന്നു .?ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം,,,
ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റി
August 4, 2019 9:23 pm
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റി. മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ശ്രീറാമിനെ ജയിലിലേക്ക് മാറ്റിയത്. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ്,,,
വഫയുടെ രഹസ്യ മൊഴിയിൽ കുടുങ്ങി ശ്രീറാം !ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസും പ്രതി
August 4, 2019 3:45 am
തിരുവനന്തപുരം : മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചുകൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.ഒപ്പമുണ്ടായിരുന്ന,,,
ശ്രീറാം വെങ്കിട്ടരാമൻ കുരുങ്ങി!! ജാമ്യമില്ലാ കുറ്റം ചുമത്താൻ ഡി.ജി.പിയുടെ നിർദ്ദേശം
August 3, 2019 4:16 pm
തിരുവനന്തപുരം: കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ ഡി.ജി.പി,,,
കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.
August 3, 2019 3:18 pm
തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് ഒരു യുവമാധ്യമ പ്രവർത്തകൻ കൊല്ലപ്പെടാനുണ്ടായ കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച്,,,
ഗത്യന്തരമില്ലാതെ പോലീസ് ഷംസീര്‍ എംഎല്‍എയുടെ കാര്‍ കസ്റ്റഡിയിലെടുത്തു..!! നടപടി സിഒടി നസീര്‍ വധശ്രമക്കേസില്‍
August 3, 2019 1:57 pm
കണ്ണൂര്‍: എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ കാര്‍ കസ്റ്റഡിയില്‍ എടുത്തു. സി.ഒ.ടി നസീര്‍ വധശ്രമക്കേസിലാണ് പോലീസ് നടപടി. എം.എല്‍.എ ബോര്‍ഡ് സ്ഥാപിച്ച കാര്‍,,,
മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്..!! കുറ്റം സുഹൃത്തില്‍ ചാര്‍ത്തി രക്ഷപ്പെടാന്‍ ശ്രമം
August 3, 2019 8:51 am
തിരുവനന്തപുരം പബ്ലിക് ഓഫീസിന് സമീപം കാറിടിച്ച് മാധ്യമ പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് ദൃക്സാക്ഷികള്‍. മാദ്യപിച്ച് ലക്കുകെട്ട,,,
നാസ ഗവേഷക സുനിതാ വില്യംസ് എന്തിന് ഇസ്ളാമിലേക്ക് മതംമാറി!!! അച്ഛന് ഹിന്ദുവും അമ്മ ക്രിസ്ത്യാനിയുമായ സുനിത എന്തിന് ഇസ്ലാം മത വിശ്വാസിയാകണം?
August 2, 2019 9:13 pm
ഡല്‍ഹി: നാസ ബഹിരാകാശ യാത്രികയായ സുനിത വില്യംസ് ഇസ്ലാമതം സ്വീകരിച്ചുവെന്ന തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലാണ് സുനിത ഇസ്ലാംസ്വീകരിച്ചുവെന്നുള്ള പ്രചാരണം.,,,
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ത്രിപുര 95 ശതമാനവും ബിജെപിയോടൊപ്പം; സിപിഎം തകര്‍ന്നടിഞ്ഞു
August 2, 2019 11:54 am
അഗര്‍ത്തല: സിപിഎമ്മിന്റെ കുത്തക സ്ഥലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനമാണ് ത്രിപുര. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കാര്യങ്ങള്‍ കീഴമേല്‍ മറിഞ്ഞത്. വന്‍,,,
സമ്പത്തിനെ വാഴിക്കാന്‍ പൊതുഖജനാവിൽ നിന്നു കോടികള്‍!..വി.എസിന്റെ സഹായികള്‍ക്കുള്ള യാത്രാച്ചെലവ് വൻ ധൂര്‍ത്തും!!
August 2, 2019 4:07 am
കൊച്ചി:തോറ്റ എം.പി”ക്കു ഡല്‍ഹിയില്‍ ലാവണമൊരുക്കാന്‍ പൊതുഖജനാവില്‍നിന്നു ചെലവഴിക്കാനൊരുങ്ങുന്നതു കോടികള്‍ ആണ് . പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത സര്‍ക്കാര്‍ ചീഫ് വിപ്പ് പദവി,,,
കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ ; പോക്സോ ഭേദഗതി ലോക്സഭ പാസാക്കി
August 1, 2019 10:02 pm
ന്യൂഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ലഭിക്കുന്ന പുതിയ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി.പോക്സോ നിയമഭേദഗതി ബില്‍ ആണ് ലോക്സഭ പാസാക്കിയത്,,,
സിദ്ധാര്‍ത്ഥ വീണത് ഡികെ ശിവകുമാറിന് ഒരുക്കിയ കെണിയില്‍..!!? പിന്നില്‍ റെയ്ഡുകളും ആദായ നികുതി വകുപ്പും സൂചന
August 1, 2019 12:16 pm
ബംഗലുരു: കഫെ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ഥയുടെ ആത്മഹത്യയ്ക്ക് കര്‍ണാടകത്തിലെ രാഷ്ട്രീയക്കളികളും പകപോക്കലും കാരണമായെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.,,,
Page 20 of 39Previous
1
…
18
19
20
21
22
…
39
Next