സ്വര്‍ണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഐസ് ബന്ധമുള്ള സംഘടനകളും.നോട്ടപ്പുള്ളിയായി മലബാറിലെ ജൂവലറി ഗ്രുപ്പും !ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ട് എത്തുന്നത് സ്വര്‍ണത്തിന്റെ രൂപത്തില്‍.
July 15, 2020 11:29 am
കൊച്ചി:നയതന്ത്ര സ്വര്‍ണക്കടത്തിനു പിന്നില്‍ ഭീകരബന്ധവുമെന്ന് സൂചന. വിദേശത്ത് ഷോപ്പുകൾ ഉള്ള മുൻപേ ഒരുപാട് ആരോപണങ്ങൾ ഉള്ള മലബാറിലെ ജൂവലറി ഗ്രുപ്പും,,,




