ട്വന്‍റി-20 കോൺഗ്രസിന്റെ അന്തകരാകും.എറണാകുളം ജില്ലയിൽ എൽഡിഎഫ് 7 സീറ്റിൽ വിജയിക്കും.ട്വന്റി 20യുടെ സാന്നിധ്യം കോൺഗ്രസിന് തിരിച്ചടിയെന്ന് ഹൈബി.തലസ്ഥാനത്ത് ഏഴുസീറ്റ് പിടിക്കുമെന്ന് കോൺഗ്രസ്
കൊച്ചി:എറണാകുളം: എറണാകുളം ജില്ലയിലെ ട്വന്‍റി-20യുടെ സാന്നിധ്യം യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന പ്രസ്താവനയുമായി ഹൈബി ഈഡൻ.യു.ഡി.എഫ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഹൈബിയുടെ പ്രതികരണം.,,,







