1100 ലിറ്റര്‍ മായം കലര്‍ന്ന വെളിച്ചെണ്ണ പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍
August 20, 2019 3:44 pm
കോഴിക്കോട്: ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ റെയ്ഡില്‍ 1100 ലിറ്റർ മായം കലര്‍ന്ന വെളിച്ചെണ്ണ പിടിച്ചെടുത്തു. മോറിക്കര സായ്,,,


