കോൺഗ്രസ് പതനം പൂർണമാകുന്നു !!മധ്യപ്രദേശില്‍ എസ്പിയും ബിഎസ്പിയും സഖ്യത്തിലേക്കെത്തും!!സ്വതന്ത്രനും ബിജെപിയെ പിന്തുണക്കും. കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നവരെല്ലാം ബിജെപി സര്‍ക്കാരിന്റെ ഭാഗമാകുന്നു
March 20, 2020 11:13 pm
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി സർക്കാർ ഉടൻ നിലവിൽ വരും .കാലം നിറഞ്ഞു ക്ളിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ . കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നവരെല്ലാം,,,




