തീപ്പൊരിനേതാവും ബിജെപിയിലേക്ക് ..തകർത്തത് വേണുഗോപാൽ !!

2018ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നില്‍ സിന്ധ്യയ്ക്കുള്ള പങ്ക് ചെറുതല്ല. മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടിരുന്നെങ്കിലും, 23 എം.എല്‍.എമാരുടെ മാത്രം പിന്തുണയുള്ളതിനാല്‍ സ്ഥാനം നഷ്ടമായി. മുഖ്യമന്ത്രി കസേര കമല്‍നാഥിന് കൊടുക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ കമല്‍നാഥ് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തതോടെ, സിന്ധ്യയുമായി തുറന്നപോരായി മാറുകയായിരുന്നു.

Top