ഗണേഷ് കുമാറും സരിതയും തമ്മിലുള്ള ബന്ധം എങ്ങനെയെന്നറിയില്ല;ഇപ്പോഴത്തേ വിവാഹത്തിൽ വിഷയങ്ങൾ ഉണ്ടോയെന്ന് വെളിപ്പെടുത്താതെ പിതാവ് ആർ.ബാലകൃഷ്ണപിള്ള
October 19, 2017 12:56 am
കൊച്ചി:ഗണേഷ് കുമാറും സരിതയും തമ്മിലുള്ള ബന്ധം എങ്ങനെയെന്നറിയില്ലെന്ന് കെ.ബി ഗണേഷ്‌കുമാറിന്റെ പിതാവ് ആർ ബാലകൃഷ്ണപിള്ള .അവർ തമ്മിൽ എന്തുബന്ധമെന്നറിയില്ല;എല്ലാം നിഷേധിക്കാനോ,,,


