‘ശ്വാസകോശം സ്‌പോഞ്ചുപോലെയാണ്…’ എന്ന് പറയാന്‍ ഇനി ഗോപനില്ല…! വാര്‍ത്താ അവതാരകന്‍ ഗോപന്‍ ഓര്‍മ്മയായി
April 30, 2019 9:10 am
ന്യൂഡല്‍ഹി: ശ്വാസകോശം സ്‌പോഞ്ചുപോലെയാണ് എന്ന് പറയാന്‍ ഇനി ഗോപനില്ല. മലയാളികള്‍ക്ക് ഏറെ സുപരിചിതമായ ശബ്ദം നിലച്ചു. ആകാശവാണിയിലെ മുന്‍ വാര്‍ത്താ,,,


